Tag: kapil mishra
താജ്മഹല്‍ ഹിന്ദു ക്ഷേത്രം, പേര് തേജോമഹാലയ; തെളിവുണ്ടെന്ന് കപില്‍ മിശ്ര
ന്യൂഡൽഹി: താജ്മഹൽ ഹിന്ദുക്ഷേത്രമാണെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര. എല്ലാ ശാസ്ത്രീയ തെളിവുകളും താജ്മഹൽ ഹിന്ദു വേദിക് ക്ഷേത്രമാണെന്ന് പറയുന്നതായും കപിൽ മിശ്ര വെളിപ്പെടുത്തി.
താജ്മഹലിെൻറ...
ഡല്‍ഹി കലാപം: അനുരാഗ് ഠാക്കൂറിനും കപില്‍ മിശ്രയ്ക്കും പര്‍വേശ് വര്‍മയ്ക്കും ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് ഡല്‍ഹി...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രകോപന പ്രസംഗങ്ങള്‍ കൊണ്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്ക് ഡല്‍ഹി പൊലീസിന്റെ ക്ലീന്‍ ചിറ്റ്. കലാപവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ്...
മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കപില്‍ മിശ്രക്ക് ഉറപ്പുനല്‍കി; ഡല്‍ഹി കലാപക്കേസില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമമായ ദി കാരവന്റെ അന്വേഷണ റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ കൊണ്ട് തെരുവു നിറക്കാമെന്ന് ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ബി.ജെ.പി നേതാവ് കപില്‍...
ഡല്‍ഹി കലാപം; സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരവുമായി സി.എ.എ അനുകൂലികള്‍
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് നിരവധി അക്ടിവിസ്റ്റുകള്‍ അറസ്റ്റിലാവുകയും നിരവധിപേര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതും തുടരുന്നതിനിടെ ബിജെപി ആര്‍എസ്എസ് വിരുദ്ധ നടപടികളെടുത്ത ബോളിവുഡ് നടി സ്വര ഭാസ്‌കറിനെ അറസ്റ്റ് ചെയ്യണമെന്ന പ്രചാരണം സോഷ്യല്‍...
കലാപത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ കപില്‍മിശ്രക്ക് വൈ കാറ്റഗറി സുരക്ഷയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് കാരണക്കാരനായ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപില്‍ മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആറ്...
ഡല്‍ഹി കലാപത്തിലെ ഹിന്ദു സമുദായത്തില്‍പെട്ട ഇരകള്‍ക്ക് 71ലക്ഷം സഹായം നല്‍കാനൊരുങ്ങി കപില്‍മിശ്ര
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഹിന്ദു സമുദായത്തില്‍പെട്ട ഇരകള്‍ക്ക് 71ലക്ഷം സഹായം നല്‍കാനൊരുങ്ങി കലാപത്തിന് തുടക്കമിട്ട പരാമര്‍ശം നടത്തിയ കപില്‍മിശ്ര. ട്വിറ്ററിലൂടെയാണ് കപില്‍മിശ്രയുടെ ആഹ്വാനം. ഞായറാഴ്ച്ചയാണ് കപില്‍മിശ്ര ഈ ആവശ്യവുമായി രംഗത്തുവന്നതെന്ന്...
ഡല്‍ഹി കത്തിക്കുമ്പോള്‍ വന്നത് 10,820 ഫോണ്‍ കോളുകള്‍; ഐബി മുന്നറിയിപ്പ് 6 തവണ; അനങ്ങാതെ...
ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പൊലീസ് അവഗണിച്ചതായി റിപ്പോര്‍ട്ട്. സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ...
ഡല്‍ഹി കലാപം; ബെഞ്ചിലെ മാറ്റം കേസിലെ വാദത്തില്‍ ഒരു ദിവസത്തിനുള്ളില്‍ വരുത്തിയ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ യിലെ വര്‍ഗീയ കാലപത്തിലേക്ക് വഴിതെളിയിച്ച ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഈ ഘട്ടത്തില്‍ കേസെടുക്കാനാവില്ലെന്ന് കേസെടുത്താല്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിചിത്ര വാദമാണ് ഡല്‍ഹി...
മരണം 38 ആയി; ഡല്‍ഹിയില്‍ കൂട്ടപാലായനം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണ കലാപത്തില്‍ മരിച്ചവരുടെയെണ്ണം 38 ആയി. ഇന്ത്യയുടെ തലസ്ഥാനത്ത് നാല് ദിവസം തുടര്‍ന്ന അക്രമം മൂന്ന് പതിറ്റാണ്ടിലേറെയായി ഡല്‍ഹി കണ്ട ഏറ്റവും വലിയ...
ഗൗതം ഗംഭീറിനെ തള്ളി ബി.ജെ.പി; കപില്‍ മിശ്രക്ക് പിന്തുണ
ഡല്‍ഹിയില്‍ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്രക്ക് പിന്തുണ നല്‍കി ബി.ജെ.പി നേതൃത്വം. മിശ്രയെ വിമര്‍ശിച്ചു രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ തന്നെയായ ഗൗതം...