Tag: kannur
പോക്സോ കേസില്‍ ബി.ജെ.പി നേതാവിനെ പിടികൂടാന്‍ വൈകിയ സംഭവം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന്...
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ വൈകിയ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. അറസ്റ്റ് വൈകിയതിന്റെ കാരണങ്ങള്‍ ഡിവൈഎസ്പി...
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: പാനൂരിലെ പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി നേതാവ് അറസ്റ്റില്‍. സ്കൂളിലെ അധ്യാപകന് കൂടിയായ കുനിയില്‍ പത്മരാജനാണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ...
കേരളത്തില്‍ രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
കേരളത്തിലെ രണ്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട്...
കണ്ണൂര്‍ ജയിലിലെ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ നിന്നു ചാടിയ തടവുകാരന് പിടിയില്‍
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കോവിഡ് 19 നിരീക്ഷണ വാര്‍ഡില്‍ നിന്നും ചാടിയ തടവുകാരന് പിടിയിലായി. യുപിയിലെ ആമീര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് പോലീസിന്റെ വലയിലായത്. പുലര്‍ച്ചെ സെന്‍ട്രല്‍ ജയിലില്‍...
കോവിഡ്19; കണ്ണൂര്‍ സ്വദേശി സഊദിയില്‍ മരിച്ചു
കണ്ണൂര്‍: കോവിഡ് ബാധിച്ച് മലയാളി യുവാവ് സഊദിയില്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന് ഷബ്നാസ്...
കോവിഡ് ചികിത്സയിലിരിക്കെ നിരന്തരം പ്രശ്നമുണ്ടാക്കിയ രോഗികള്‍ക്കെതിരെ കേസെടുത്തു
ചികിത്സയിലിരിക്കെ നിരന്തരം പ്രശ്നമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികള്‍ക്കെതിരെ കേസ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ്. മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുകയും ഡോക്റുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും...
കലക്ടര്‍ കത്ത് നല്‍കിയിട്ടും അതിര്‍ത്തി തുറക്കാതെ കര്‍ണാടക
അതിര്‍ത്തി പാത തുറക്കുന്നതില്‍ ഇരട്ടത്താപ്പുമായി കര്‍ണാടക. കണ്ണൂര്‍- കൂട്ടുപുഴ -മൈസൂര്‍ പാതയിലെ തടസം നീക്കാന്‍ കലക്ടര്‍ കത്തു നല്‍കിയിട്ടും ഫലമുണ്ടായില്ല. കത്ത് നല്കിയാല് റോഡ് തുറക്കുമെന്നാണ് കര്‍ണാടക ഇന്നലെ ഹൈക്കോടതിയെ...
യതീഷ് ചന്ദ്രയുടെ ഏത്തമിടുവിക്കല്‍: മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു
കണ്ണൂര്‍ : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ...
കണ്ണൂര്‍ മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കും
കാസര്‍കോട്ട് ഇന്ന് 34 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ അടിയന്തരമായി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട്ടെ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് ആശുപത്രിയാക്കി മാറ്റും....
മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രോഗി നാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി
കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗി നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
മയ്യിലില്‍ താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശി മുരുകനാണ്...