Tag: kannur
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി
കണ്ണൂരില്‍ ഒരു കൊവിഡ് മരണം കൂടി. ഇരിട്ടി പയഞ്ചേരി സ്വദേശി പികെ മുഹമ്മദ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 70 വയസായിരുന്നു....
ക്വാറന്റെയ്ന് ലംഘിച്ചെന്ന് പ്രചാരണം; കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു
ക്വാറന്റെയ്ന് ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ്...
കോവിഡ് ബാധിച്ചുമരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിക്ക് രോഗം എവിടെ നിന്ന് ബാധിച്ചതാണെന്ന് കണ്ടെത്താനായിട്ടില്ല
കൊവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനി ആസിയക്ക് (62) രോഗം എവിടെ നിന്ന് ബാധിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല. രോഗബാധയുണ്ടായിരുന്നവരുമായി ആസിയക്ക് സമ്പര്‍ക്കം ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ രോഗ ഉറവിടം...
കോവിഡിന് പിന്നാലെ കണ്ണൂരിനെ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും
കോവിഡിന് പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ആശങ്കയിലാഴ്ത്തി ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും. മലയോര മേഖലയിലാണ് കൂടുതല്‍ ആളുകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. കൊതുക് പെരുകുന്നത് തടയാന്‍ ജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: കണ്ണൂര്‍ ജില്ലയിലെ വളപട്ടണം അരോളി സ്വദേശി സുജയന്‍ മേപ്പേരി (54) ശനിയാഴ്ച ഉച്ചക്ക് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താമസസ്ഥലത്തു വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് റബുവയിലെ അല്‍...
കണ്ണൂരില്‍ വന്‍ തീപ്പിടുത്തം
കൊവിഡിന് പിന്നാലെ വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കണ്ണൂരില്‍ വന്‍ തീപ്പിടുത്തം. കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്താണ് തീപ്പിടുത്തമുണ്ടായത്. ആറ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു....
അര്‍ബുദം ബാധിച്ച് ബ്രിട്ടനില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയെ കരിപ്പൂരിലെത്തിച്ചു
അര്‍ബുദം ബാധിച്ച് ബ്രിട്ടനിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശിയെ പ്രത്യേക എയര്‍ ആംബുലന്‍സില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.ഇദ്ദേഹത്തെ വിദഗ്ദ ചികിത്സക്കായി ഉടന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റും.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
കണ്ണൂര്‍: കോവിഡ് ഗുരുതരമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. ജില്ലയിലെ ഹോട്സ്പോട്ടുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍...
കണ്ണൂരില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കി പൊലീസ്; പുറത്തിറങ്ങിയാല്‍ ക്വാറന്റീന് ചെയ്യും
കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. ഐ. ജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്ന്നഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ...
കണ്ണൂര്‍ ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള കണ്ണൂര്‍ ജില്ലയില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം ലഭിച്ചു. രോഗവ്യാപനം ശക്തമായപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നേരത്തെ...