Tag: kannur violence
വധശ്രമക്കേസ്; മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.ഒ.ടി.നസീര്‍ കോടതിയില്‍
തനിക്കെതിരായ വധശ്രമക്കേസിൽ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.പി.എം.മുൻ നേതാവ് സി.ഒ.ടി.നസീർ കോടതിയിൽ ഹർജി നൽകി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന...
സി.ഒ.ടി നസീര്‍ വധശ്രമം: ഗൂഢാലോചന എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവയില്‍...
സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്....
കെ മുരളീധരനു പിന്നാലെ നസീറിനെ കാണാന്‍ പി ജയരാജനും എത്തി
കോഴിക്കോട്: സി.പി.എം മുന്‍ നേതാവും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ...
അക്രമികളെ കണ്ടാലറിയാമെന്ന് നസീര്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍...
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്; വിവാദ പരാമര്‍ശവുമായി സിപിഎം നേതാക്കള്‍
പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പരാമര്‍ശവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. തിരിച്ചറിയാനാവാത്ത തരത്തില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടെന്ന് അദ്ദേഹം പറഞ്ഞു....
സി.പി.എം പട്ടികയിലെ ‘ഗള്‍ഫുകാരെ’ ഹാജരാക്കി മുസ്്ലിം ലീഗ്
സ്വന്തം ലേഖകന്‍ കണ്ണൂര്‍ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പട്ടികയിലെ 'ഗള്‍ഫിലുള്ളവരെ' ഹാജരാക്കി മുസ്്ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ പ്രവാസികളുടെ പേരില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട...
സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്
എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. മണ്ഡലത്തില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്, കള്ളവോട്ടിലൂടെ...
ക്രിമിനല്‍ കേസിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി...
ക്രൈംബ്രാഞ്ചിന് താല്പര്യമില്ല; എവിടെയുമെത്താതെ പെരിയ ഇരട്ടക്കൊല കേസ്
ഫസലുറഹ്മാന് കാഞ്ഞങ്ങാട് പെരിയ ഇരട്ടകൊല കേസില്‍ തൊണ്ണൂറ് ദിവസത്തിനുള്ളില്‍ തട്ടിക്കൂട്ടി കുറ്റപത്രം നല്കി അന്വേഷണം അവസാനിപ്പിക്കാ നുള്ള ക്രൈംബ്രാഞ്ച് നീ ക്കം വിവാദത്തില്‍. കോടതിയില്‍ രണ്ടു തവണ ഹരജി നല്കി...
ആര്‍എസ്എസ് നേതാവിന്റെ വീടിനു സമീപത്തെ ബോംബ്സ്ഫോടനം; പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരം കണ്ടെത്തി
തളിപ്പറമ്പ്: നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപം ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. പൊലീസ് റെയ്ഡില്‍ വന്‍ ആയുധ ശേഖരവും കണ്ടെത്തി. ആര്‍എസ്എസ്...