Monday, March 1, 2021
Tags Kannur cpm-rss

Tag: kannur cpm-rss

ശുഹൈബ് വധം; കൊലയാളി ആകാശിനെ ആശംസകള്‍ കൊണ്ടുമൂടി സൈബര്‍ സഖാക്കള്‍; വി.എസിനും കൊലവിളി

കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് ആശംസകളുമായി സൈബര്‍സഖാക്കള്‍. ആകാശിന്റെ ഫേസ്ബുക്കിലാണ് നിരവധിപേര്‍ അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ആകാശ് അറസ്റ്റിലായതിനുശേഷമാണ് സംഭവം. അതേസമയം, ആകാശിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കൊലപാതക രാഷ്ട്രീയം...

കണ്ണൂരില്‍ വീണ്ടും ആക്രമണം; ഒരാള്‍ക്ക് വെട്ടേറ്റു

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. രാവിലെ പാല്‍വിതരണത്തിനിടെയാണ് ഷാജന് നേരെ ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍...

കൊലക്കത്തിയോടെപ്പം പ്രതിപ്പട്ടിക; ഇതു കണ്ണൂര്‍ മോഡല്‍

കണ്ണൂര്‍: കൊലചെയ്യുന്ന പാര്‍ട്ടി തന്നെ പ്രതിപ്പട്ടികയും നല്‍കും. ഈ ലിസ്റ്റ് അനുസരിച്ച് അറസ്റ്റുമുണ്ടാവും. പിന്നീട് തെളിവുകളില്ലാതെ പ്രതികളെ കോടതിവെറുതെ വിടുകയും ചെയ്യും. ഇതായിരുന്നു കണ്ണൂരില്‍ പതിറ്റാണ്ടുകളായി തുടരുന്ന പാര്‍ട്ടി മോഡല്‍. എന്നാല്‍ ഇടയ്ക്ക്...

പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് പ്രതികള്‍

കണ്ണവം: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത് പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് കണ്ണവം പ്രസിഡന്റ് അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള പ്രതികാരമെന്ന് അറസ്റ്റിലായ പ്രതികള്‍. കഴിഞ്ഞ ആഴ്ച്ചയാണ് കണ്ണവം ലത്തീഫിയ്യ സ്‌കൂള്‍ ബസ് െ്രെഡവര്‍...

തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് വി.ടി ബല്‍റാം

ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര...

കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവ് സി.വി സുബഹ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. ആര്‍.എസ്.എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് ആണ് കാവിക്കൊടി ഒഴുവാക്കി ചെങ്കൊടി പിടിക്കാന്‍ തയാറായത്. ആര്‍എസ്എസ് മുന്‍ പ്രചാരക് ആയിരുന്ന സുബഹ്...

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ഗുരുമന്ദിരത്തിന് നേരെ ബോംബേറ്

തലശേരി: സി.പി.എം-ബി.ജെ.പി സംഘര്‍ഷം രൂക്ഷമായ ധര്‍മ്മടത്ത് ആര്‍.എസ്.എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം. ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സി.പി.എം ഓഫീസിനുനേരേ നടന്ന...

കണ്ണൂരില്‍ ആര്‍.എസ്.എസ് വേദിയില്‍ സി.പി.എം നേതാവ്

പാനൂര്‍: പാര്‍ട്ടി അനുമതിയില്ലാതെ ആര്‍.എസ്.എസ്സിന്റെ സേവന വിഭാഗമായ സേവഭാരതിയുടെ വേദിയില്‍ സി.പി.എം പാനൂര്‍ ലോക്കല്‍ സെക്രട്ടറി കെ.കെ.പ്രേമന്‍ പങ്കെടുത്തത് വിവാദമായി. കണ്ണൂരില്‍ നിരന്തരം സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നടക്കുന്നതിനിടെയാണ് പാര്‍ട്ടി അനുമതിയില്ലാതെ സി.പി.എം...

കണ്ണൂര്‍ അശാന്തം; അക്രമങ്ങള്‍ സമാധാനയോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം

എപി താജുദ്ദീന്‍ കണ്ണൂര്‍: കണ്ണൂരില്‍ സമാധാനയോഗതീരുമാനത്തിന് ഒരു രാത്രിയുടെ ആയുസ്സ് പോലുമില്ല. വൈകുന്നേരം കലക്‌ടേറ്റില്‍ ചേര്‍ന്ന സമാധാനയോഗത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്തും ആര്‍എസ്എസിനെ പ്രതിനിധീകരിച്ചെത്തിയ വത്സന്‍...

കണ്ണൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടല്‍, രണ്ടു പേര്‍ക്ക് വെട്ടേറ്റു. സംഭവസ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

  മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സി.പി.ഐ.എം പ്രവര്‍ത്തകരായ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്...

MOST POPULAR

-New Ads-