Tag: kannor
മൂന്ന് ബൂത്തുകളില്‍ കൂടി റീ പോളിങ് നടത്തും, സംസ്ഥാനത്ത് ഞായറാഴ്ച്ച ഏഴ് ബൂത്തുകളില്‍ വോട്ടെടുപ്പ്
കണ്ണൂര്‍ ലോക്സഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട്ടെ ഒരു ബൂത്തിലുമടക്കം സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതോടെ ഞായറാഴ്ച്ച സംസ്ഥാനത്ത് ഏഴ്...