Tag: kanika kapoor
കനികയെ വെറുതെ വിടില്ല; ക്വാറന്റൈനു ശേഷം ഗായികയ്ക്കെതിരെ നിയമനടപടിക്ക് പൊലീസ്
ലഖ്നൗ: രോഗവിവരം മറച്ചുവച്ച് പൊതുപരിപാടികളില്‍ പങ്കെടുത്തു എന്ന കുറ്റം ചുമത്തി ഗായിക കനിക കപൂറിനെതിരെ ലഖ്നൗ പൊലീസ് കേസെടുത്തു. കോവിഡ് ബാധിച്ച് ലഖ്നൗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കനിക കപൂര്‍ കഴിഞ്ഞ...
ആറാമത്തെ ടെസ്റ്റില്‍ നെഗറ്റീവ്; ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു
ലഖ്നൗ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. അഞ്ചാമത്തെയും ആറാമത്തെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെയാണ് ഗായികയെ ഡിസ്ചാര്‍ജ് ചെയ്തത്. ലഖ്നൗവിലെ സഞ്ജയ് ഗാന്ധി...
‘താരത്തെ പോലെയല്ല, രോഗിയെ പോലെ പെരുമാറൂ’; കനിക കപൂറിനെതിരെ ആശുപത്രി അധികൃതര്‍
കോവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരേ ആശുപത്രി അധികൃതര്‍. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നുമാണ് ഗായിക ചികിത്സയില്‍ കഴിയുന്ന ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ്...
കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനികക്കെതിരെ കേസ്; 96 എം.പിമാര്‍ ഭീതിയില്‍
കൊറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് കേസ്. കനിക സമ്പര്‍ക്കം പുലര്‍ത്തിയ ബിജെപി എംപി ദുഷ്യന്ത് സിങ്ങുമായി ഇടപഴകിയതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി...
ഗായിക കനിക കപൂറിന് കോവിഡ് സ്ഥിരീകരിച്ചു;പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്ത വസുന്ധരാ രാജെയും മകനും നിരീക്ഷണത്തില്‍
ഗായിക കനിക കപൂറിനെ കോവിഡ് 19 സ്ഥിരീകരിച്ചു. ലക്നൗ കിങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് കനികയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു....