Tag: kanam rajendran
വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്; സര്‍ക്കാരിനും ജലീലിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരേയും മന്ത്രി കെടി ജലീലനെതിരേയും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അവതാരങ്ങള്‍ പുറത്തുചാടുന്ന സാഹചര്യത്തില്‍, പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍...
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണം; പിണറായിക്ക് മറുപടിയുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്ന് സ്വര്‍ണക്കടത്ത് കേസില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്പ്രിന്ഗ്ലര് വിവാദത്തില്‍ സെക്ട്രട്ടറി ശിവശങ്കറിനെ മാറ്റാന്‍ നേരത്തെ സിപിഐ ആവശ്യപ്പെട്ടിരുന്നു. പല നിയമനങ്ങളിലും...
ആതിരപ്പിള്ളി; മന്ത്രി എംഎം മണിയുടെ വാദങ്ങള്‍ തള്ളി സിപിഐ
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയില്‍ ഇല്ലെന്നും ജനങ്ങള്‍ എതിര്‍ക്കുന്ന ആതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്നും കാനം തുറന്നടിച്ചു....
മാവോയിസ്റ്റ് വേട്ട; പിണറായിയെ തള്ളി കാനം രാജേന്ദ്രന്
പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വെടിയുണ്ട കൊണ്ട്് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണെന്നും കാനം...
കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവം; എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റില്‍. എഐവൈഎഫ്...
കാനത്തിനെതിരെ സി.പി.ഐയില്‍ പടയൊരുക്കം: ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ലെന്ന് സി.എന്‍ ജയദേവന്
തൃശൂര്‍: സി.പി.ഐയില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍. ഭരണത്തിലിരുന്നു തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ നേതാവും മുന്‍ എം.പിയുമായ സി.എന്‍ ജയദേവന് പറഞ്ഞു. ആലപ്പുഴ പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുമരില്‍...
രാഹുലിനെ അധിക്ഷേപിച്ച സംഭവം; സി.പി.എമ്മിനെതിരെ കാനം രാജേന്ദ്രന്
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. .ദേശാഭിമാനിയുടെ പപ്പു പരാമര്‍ശം മാന്യതക്ക് നിരക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍...
ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യം നല്‍കും: കാനം
മലപ്പുറം: ആവശ്യമുള്ളവര്‍ക്കെല്ലാം മദ്യമെത്തിക്കുക എന്നതാണ് ഇടതു മുന്നണിയുടെ നയമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ശുദ്ധമായ മദ്യം സംസ്ഥാനത്ത് ലഭ്യമാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പുതുതായി...
ഇടത് എം.എല്‍.എമാര്‍ക്ക് ശാസ്ത്രീയ ധാരണയില്ല: കാനം രാജേന്ദ്രന്
കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച്...
പ്രളയത്തിനിടെ ജര്‍മ്മനിയാത്ര; മന്ത്രി കെ.രാജുനോട് വിശദീകരണം ആവശ്യപ്പെട്ട് സി.പി.ഐ
തിരുവനന്തപുരം: പ്രളയ ദുരന്തത്തിനിടെ ജര്‍മ്മനിക്കുപോയ സി.പി.ഐ മന്ത്രി കെ. രാജുവിനോട് പാര്‍ട്ടി വിശദീകരണം ചോദിക്കും. സംസ്ഥാനം പ്രളയക്കെടുതിയില്‍ പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകുമ്പോള്‍ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതലയുള്ള മന്ത്രി നാടുവിട്ടത്...