Tag: kamal varadoor
ശ്രീറാമിന് ജാമ്യം; ഉന്നത ഒത്തുകളിയെന്ന് കെ.യു.ഡബ്ല്യു.ജെ; ശക്തമായ സമരം ആരംഭിക്കും
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്ക്ട്ടരാമന് ജാമ്യം അനുവദിക്കപ്പെട്ടത് ഉതതല ഐ.പി.എസ്.-ഐ.എ.എസ് ഒത്തുകളിയുടെ ഭാഗമായാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും...
ക്രിക്കറ്റ് മാന്യന്‍മാരുടെ കളി
ലോഡ്‌സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട്...
വില്യംസന്‍, നിങ്ങളല്ലാതെ ആരാണ് ഹീറോ
കമാല്‍ വരദൂര്‍
ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്‌ബോളില്‍...
കമാല്‍ വരദൂര്‍ ഫ്രം ലോഡ്‌സ്…
അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്‌സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം...
പ്രിയപ്പെട്ട അനസ്, മടങ്ങി വരൂ…..
തേര്‍ഡ് ഐ
ഇതാ അനസ് വരുന്നു
ഈ തേര്‍ഡ് ഐ കുറിപ്പ് ഞാന്‍ 2019 ജനുവരി 16 നാണ് എഴുതിയതാണ്… പ്രിയ...
ചന്ദ്രികയുടെ സ്വന്തം കെ.പി
കമാല്‍ വരദൂര്‍
അടിമുടി ചന്ദ്രികക്കാരനായിരുന്നു കെ.പി എന്ന പേരില്‍ അറിയപ്പെട്ട കെ.പി കുഞ്ഞിമുസ. എന്നും എപ്പോഴും ചന്ദ്രികയെ സ്‌നേഹിച്ച അദ്ദേഹം അവസാനമായി...
ഇതൊരു വലിയ തുടക്കം; സബാാാഷ്
കമാല്‍ വരദൂര്‍
ഇന്ത്യന്‍ ക്രിക്കറ്റിന് കേരളം നല്‍കിയ സംഭാവന എന്തെന്നു ചോദിച്ചാല്‍ ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത് തുടങ്ങി ഒന്നോ രണ്ടോ കളിക്കാരെ ചൂണ്ടിക്കാണിക്കാനേ നമുക്ക് കഴിയാറുള്ളൂ. കുറച്ചുകൂടി ഉദാരമായി ചിന്തിച്ചാല്‍ പോലും ബേസില്‍...
‘പെറ്റമ്മക്കെതിരെ പോറ്റമ്മ’
കമാല്‍ വരദൂര്‍
ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും...? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്... ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്‌നം പലവിധമാണ്. ഷെയിക്ക്...