Wednesday, May 19, 2021
Tags Kamal hassan

Tag: kamal hassan

മദ്രാസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ്...

ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി കമല്‍ഹാസന്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും 'മക്കള്‍ നീതി മയ്യം' പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന...

കമല്‍ഹാസനു നേരെ ചെരിപ്പേറ്; 11 ഹനുമാന്‍സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെന്നൈ: ഗോഡ്‌സെ ആദ്യ ഭീകരവാദി എന്ന പരാമര്‍ശത്തെ തുടര്‍ന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ ചെരിപ്പേറ്. തിരുപ്പറന്‍ കുണ്ട്രം നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം....

തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരെന്ന് കമല്‍ഹാസന്‍

ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും...

ജി.എസ്.ടി ചവറ്റു കൊട്ടയിലെറിയണം: കമല്‍ഹാസന്‍

ചെന്നൈ: നോട്ട് നിരോധനവും ജിഎസ്ടിയും കൊണ്ടുവന്ന മോദി സര്‍ക്കാരിന് രൂക്ഷമായി വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസന്‍. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളും...

എന്റെ രാഷ്ട്രീയം ചുവപ്പല്ല ; രജനികാന്തിന്റെ രാഷ്ട്രീയ നിറം കാവി ആകരുത് : കമല്‍ഹാസന്‍

ഹാര്‍വാര്‍ഡ്: തമിഴ് രാഷ്ട്രീയത്തില്‍ ചുവടുവെച്ച നടനും തന്റെ സുഹൃത്തുമായ രജനികാന്ത് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ബി.ജെ.പി അനുകൂലമാകരുതെന്ന് നടന്‍ കമല്‍ഹാസന്‍. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം തന്റെ പ്രസംഗത്തിനിടെയായിരുന്നു രജനികാന്തിന്റെ...

ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണം; പ്രതികരണവുമായി കമല്‍ഹാസന്‍

ചെന്നൈ: ഇന്ത്യയില്‍ ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിച്ച് അവരുടെ തെറ്റുകള്‍ തിരുത്തണമെന്ന് നടന്‍ കമല്‍ഹാസന്‍. ഭൂരിപക്ഷമായതിനാല്‍ ഹൈന്ദവ വിഭാഗക്കാര്‍ക്ക് മുതിര്‍ന്ന സഹോദരന്റെ ഉത്തരവാദിത്തമാണുള്ളതെന്നും കമല്‍ഹാസന്‍ പറഞ്ഞു. തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ സ്ഥിരമായെത്തുന്ന പംക്തിയിലാണ്...

രാഷ്ട്രീയ പ്രഖ്യാപനമില്ല; പിറന്നാള്‍ ദിനത്തില്‍ മൊബൈല്‍ ആപ്പുമായി കമല്‍ഹാസന്‍

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് പുതിയ പാര്‍ട്ടിയുമായി നടന്‍ കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കു വിട. രാഷ്ട്രീയ പ്രവേശനം ഉടനില്ലെന്ന് പ്രഖ്യാപിച്ച നടന്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി സംവദിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി....

കമല്‍ ഹാസനെ വെടിവെച്ചു കൊല്ലും ; ഹിന്ദു മഹാസഭ നേതാവ്

പ്രശസ്ത നടന്‍ കമല്‍ ഹാസനെ വെടിവെച്ചു കൊല്ലുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നാഷണല്‍ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട്...

പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദം; കമല്‍ഹാസന് പിന്തുണയുമായി പ്രകാശ് രാജ്

ചെന്നൈ : തമിഴ് നടന്‍ കമല്‍ ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായി പ്രകാശ് രാജ് രംഗത്ത്. പശുവിന്റെയും മതത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്നത് ഭീകരവാദ അല്ലേ എന്ന ചോദ്യവുമായാണ് ദേശീയ അവാര്‍ഡ് ജേതാവ്...

MOST POPULAR

-New Ads-