Thursday, March 4, 2021
Tags Kamal haasan

Tag: kamal haasan

ബാല്‍ക്കണി സര്‍ക്കാര്‍ ഗ്രൗണ്ടിലേക്കും നോക്കണം; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കമല്‍ഹാസന്‍

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നതിനിടെ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശവുമായി നടനും തമിഴ് രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന...

‘ഞാനും അപകടത്തെ നേരിട്ടയാള്‍’;ചിത്രീകരണത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് കമല്‍ഹാസന്‍

ചെന്നൈ: 'ഇന്ത്യന്‍ 2' സിനിമാ ചിത്രീകരണത്തിനിടെ മരിച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ കൈമാറുമെന്ന് നടന്‍ കമല്‍ഹാസന്‍. ബുധനാഴ്ച രാത്രി ക്രെയിന്‍ വീണ് മരിച്ചവരെ...

ഹിന്ദി ഭാഷ ഡയപ്പര്‍ ധരിച്ച ശിശു മാത്രമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ഹിന്ദി ഏകഭാഷയാക്കാനുള്ള തീരുമാനത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. തമിഴ് ഉള്‍പ്പെടെയുള്ള മറ്റു ഇന്ത്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ഡയപ്പര്‍ ധരിച്ച...

ജയലളിതക്കെതിരെ ഗുരുതര ആരോപണവുമായി കമല്‍ഹാസന്‍

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി നടനും 'മക്കള്‍ നീതി മയ്യം' പാര്‍ട്ടി സ്ഥാപകനുമായ കമലഹാസന്‍. ജയലളിതയുടെ കൂട്ടാളി തനിക്ക് കള്ളപ്പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന...

ഗോഡ്‌സെ പരാമര്‍ശം ; കമല്‍ ഹാസനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

ഗോഡ്‌സെ തീവ്രവാദി പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി...

‘വിരട്ടല്‍ കണ്ട് പേടിക്കില്ല’; ഗോഡ്‌സെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍

ചെന്നൈ: ഗോഡ്‌സെ പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. വിരട്ടലില്‍ പേടിക്കില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഗോഡ്‌സെ ആദ്യ ഭീകരവാദിയാണെന്ന പരാമര്‍ശത്തില്‍ ബി.ജെ.പി രംഗത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ...

കമല്‍ഹാസന്റെ ‘ഹിന്ദു തീവ്രവാദി’ക്ക് മറുപടി; ഗോഡ്സെ രാജ്യസ്‌നേഹിയെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥു റാം ഗോഡ്സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് താക്കൂര്‍. ഗോഡ്സെ ഹിന്ദു തീവ്രവാദിയാണെന്ന നടന്‍ കമല്‍ഹാസന്റെ...

ഗോഡ്‌സെ-ഭീകരവാദി പരാമര്‍ശം; കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്ന പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസ്. അരുവാക്കുറിച്ചി പൊലീസാണ് കമല്‍ഹാസനെതിരെ ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്....

‘ഗോഡ്‌സെ ആദ്യത്തെ ഭീകരവാദി’; ‘കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം...

കമല്‍ഹാസന്റെ പാര്‍ട്ടിക്ക് ചിഹ്നം ബാറ്ററി ടോര്‍ച്ച്

ചെന്നൈ: സിനിമാതാരം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം(എം.എന്‍.എം) പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു....

MOST POPULAR

-New Ads-