Tuesday, March 28, 2023
Tags Kamal director

Tag: kamal director

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണം: കമല്‍

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത്...

മലപ്പുറത്ത് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിച്ച് സംവിധായകന്‍ കമല്‍

മലപ്പുറത്ത് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ കമല്‍ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കമല്‍. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കമല്‍ പറഞ്ഞു. മലപ്പുറത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. പാര്‍ട്ടിയുടേയോ എല്‍.ഡി.എഫിന്റേയോ...

ആമിയെ ഉപേക്ഷിക്കില്ല: മഞ്ജു വാര്യര്‍

എഴുത്തുകാരിയും വ്യക്തിയുമെന്ന നിലകളില്‍ താന്‍ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കമല സുരയ്യയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ലഭിച്ചത് സ്വപ്‌നതുല്യമായ നേട്ടമാണെന്ന് നടി മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ...

കമലിന്റെ ആമി; പിന്‍മാറുന്നുവെന്ന പ്രചാരണങ്ങളില്‍ മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ നായികയായി അഭിനയിക്കുന്നതിന് സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആമിയില്‍ നിന്നും മഞ്ജു പിന്‍മാറുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മാധ്യമത്തിന്റെ...

‘നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ട്;’ കമല്‍

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായകന്‍ കമല്‍ രംഗത്ത്. സംഭവത്തെ തുടര്‍ന്നുണ്ടായ താരസംഘടനയായ 'അമ്മ'യുടെ പരാമര്‍ശത്തിനേയും കമല്‍ വിമര്‍ശിച്ചു. കൊച്ചിയില്‍ യുവനടിക്കെതിരായി നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. കേസില്‍...

കമലിന്റെ ആമി; മഞ്ജുവിന്റെ പോസ്റ്റിനെതിരെ ദീപ നിഷാന്ത്

കമലിന്റെ ആമിയില്‍ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മഞ്ജു ആമിയായി എത്തുമ്പോള്‍ വിവാദങ്ങളും ഉയര്‍ന്നു. മഞ്ജുവിനെതിരെ വര്‍ഗ്ഗീയ ശക്തികള്‍ രംഗത്തെത്തുകയും ആമിയില്‍ നിന്ന് പിന്‍മാറണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാദങ്ങള്‍...

‘ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക’;മഞ്ജു

ആമിയില്‍ അഭിനയിക്കുന്നതിന് നേരെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്ത നടി മഞ്ജുവാര്യര്‍ രംഗത്ത്. സിനിമയില്‍ അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടല്ലെന്ന് മഞ്ജു പറയുന്നു. കമല്‍സാറിനെ ചുറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകളിലെ പക്ഷം ചേരലായി തന്റെ...

കമലിന്റെ ആമിയില്‍ അഭിനയിക്കരുതെന്ന് മഞ്ജുവാര്യര്‍ക്ക് ഭീഷണി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന കമലിന്റെ ആമിയില്‍ നിന്ന് പിന്‍മാറാന്‍ മഞ്ജുവാര്യര്‍ക്ക് ഭീഷണി. ആമിയായി അഭിനയിക്കരുതെന്നും ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ...

അസഹിഷ്ണുതയുടെ വാളായി സെന്‍സര്‍ബോര്‍ഡ് മാറുന്നു:കമല്‍

കോഴിക്കോട്: സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ വാളായി മാറുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സെന്‍സര്‍ബോര്‍ഡിന്റെ വികലമായ നിയമങ്ങള്‍ സ്വതന്ത്രമായി സിനിമയെടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു. ഭരണകൂടത്തിനെതിരായോ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആനാചാരങ്ങള്‍ക്കെതിരെയോ ക്യാമറചലിപ്പിച്ചാല്‍ കടുത്ത സെന്‍സറിങിന് വിധേയമാക്കുന്നു....

ടിക്കറ്റ് സൗജന്യമാണെങ്കില്‍ പാക്കിസ്താനില്‍ പോകാം; ഇന്നസെന്റ് എം.പി

ബിജെപിക്കെതിരെ നടനും എംപിയുമായ ഇന്നസെന്റ്. ബിജെപി സൗജന്യ ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ബി.ജെ.പി പറഞ്ഞ സാഹചര്യത്തിലാണ് ബിജെപിക്ക് വിമര്‍ശനവുമായി ഇന്നസെന്റ്...

MOST POPULAR

-New Ads-