Tag: kamal c chavara
എഴുത്തുകാരന് കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു
തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്ലാംമതം സ്വീകരിച്ചത്.
ഫേസ്ബുക്കിലൂടെ...
കമല്‍സി പുസ്തകം കത്തിച്ചു: സി.പി.എമ്മും ആര്.എസ്.എസും ഒരു പോലെ പ്രവര്‍ത്തിക്കുന്നുവെന്ന്
കോഴിക്കോട്: രാജ്യദ്രോഹം ആരോപിക്കപ്പെട്ട പുസ്തകം പൊതുജനമധ്യത്തില്‍ അഗ്നിക്കിരയാക്കി എഴുത്തുകാരന്റെ പ്രതിഷേധം. തനിക്കെതിരായ ഭരണകൂട വേട്ടയാടലിനെ തുടര്‍ന്ന് എഴുത്തുകാരന് കമല്‍ സി ചവറയാണ് 'ശ്മശാനങ്ങളുടെ നോട്ട് പുസ്തകം' എന്ന കൃതി കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍...
നദീറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കമല്‍ സി ചവറ നിരാഹാരം തുടങ്ങി
മനുഷ്യാവകാശ, മാധ്യമ പ്രവര്ത്തകന് നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു.
ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍...
നോവലിസ്റ്റിന് ആസ്പത്രിയില്‍ കൂട്ടുനിന്ന മനുഷ്യാവകാശ പ്രവര്ത്തകന് നദീറിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറക്ക് ആസ്പത്രിയില്‍ കൂട്ടുനിന്ന സാമൂഹിക പ്രവര്‍ത്തകനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ നദീറി(നദി)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്...