Tag: kamal
‘പോത്തിനോട് വോദമോതിയിട്ട് കാര്യമില്ല’ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍
താര സംഘടനയക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. അ.ങ.ങ.അ ജനാധിപത്യ വിരുദ്ധ സംഘനയാണെന്നും അതില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികളെന്ന് കമല്‍ വ്യക്തമാക്കി. താരസംഘടനയില്‍ നിന്നും രാജിവച്ച നാലുപെണ്‍കുട്ടികളുടെ...
കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ മൊയ്തു തായത്ത്; ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നവര്‍ ടിപി 51...
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി 51ന്റെ സംവിധായകന്‍ മൊയ്തു തായത്ത്. ടിപി 51 സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കമലിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയായിരുന്നുവെന്ന് മൊയ്തു ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ്...
അസഹിഷ്ണുതയുടെ വാളായി സെന്‍സര്‍ബോര്‍ഡ് മാറുന്നു:കമല്‍
കോഴിക്കോട്: സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ വാളായി മാറുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സെന്‍സര്‍ബോര്‍ഡിന്റെ വികലമായ നിയമങ്ങള്‍ സ്വതന്ത്രമായി സിനിമയെടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു.
ഭരണകൂടത്തിനെതിരായോ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആനാചാരങ്ങള്‍ക്കെതിരെയോ ക്യാമറചലിപ്പിച്ചാല്‍ കടുത്ത സെന്‍സറിങിന് വിധേയമാക്കുന്നു....
ബിജെപിക്കെതിരെ തിരിഞ്ഞുകുത്തി സി.കെ പത്മനാഭന്‍
തിരുവനന്തപുരം: ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായ അഭിപ്രായവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ പത്മനാഭന്‍. എം.ടി വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരായ പാര്‍ട്ടി നിലപാടിനെതിരെയാണ് പത്മനാഭന്‍...
കമലിനെ പാകിസ്താനിലേക്ക് കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ:ലാല്‍ജോസ്
തൃശ്ശൂര്‍: സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോവാന്‍ ആവശ്യപ്പെട്ട സംഘ്പരിവാര്‍ നീക്കത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലാല്‍ജോസ്. കമലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൃശ്ശൂരില്‍ നടന്ന സംഘമത്തിലാണ് ലാല്‍ജോസിന്റെ പ്രതികരണം. കമലിനെ പാകിസ്താനിലേക്ക്
കടത്തുന്നവര്‍ തന്നെ ഇസ്രാഈലിലേക്ക് ഓടിക്കുമോ...