Tuesday, March 9, 2021
Tags Kalburgi

Tag: kalburgi

രാജ്യത്തെ ആദ്യ കൊവിഡ് മരണം; കല്‍ബുര്‍ഗിയില്‍ കനത്ത ജാഗ്രത; സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 80...

കല്‍ബുര്‍ഗി: രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കല്‍ബുര്‍ഗിയില്‍ ആളുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരന്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ സംസ്‌കാര...

കല്‍ബുര്‍ഗി വധക്കേസ്: കൊലയാളിയെ തിരിച്ചറിഞ്ഞു

ബാംഗളൂരു: കല്‍ബുര്‍ഗി കൊലക്കേസില്‍ കൊലയാളിയെ അദ്ദേഹത്തിന്റെ ഭാര്യ ഉമാദേവി തിരിച്ചറിഞ്ഞു. പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഉമാദേവി കല്‍ബുര്‍ഗി കൊലയാളിയെ തിരിച്ചറിഞ്ഞത്. 2015 ഓഗസ്റ്റ്- 30 നാണ്...

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റ്: ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകവും കന്നഡ എഴുത്തുകാരന്‍ എം.എല്‍ കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍...

ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ കര്‍ബുര്‍ഗി കൊലക്കു പിന്നിലെ പ്രതികളെന്ന് സംശയം: ഒരാള്‍കൂടി അറസ്റ്റില്‍

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി നവീന്‍കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെപ്ഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം...

MOST POPULAR

-New Ads-