Monday, March 1, 2021
Tags Kalabhavan mani

Tag: kalabhavan mani

കലാഭവന്‍ മണിയുടെ മരണം; ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്ന് സഹോദരന്‍

ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ നിഗമനങ്ങളെ വിമര്‍ശിച്ച് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ചില മരണങ്ങളില്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടിനെ പരിഗണിക്കുകയും മറ്റു ചില കേസുകളില്‍...

കലാഭവന്‍ മണിയുടെ മരണം: നടന്‍ ജാഫര്‍ ഇടുക്കിക്കും സാബുമോനും നുണപരിശോധന

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കിയും സാബുമോനും അടക്കമുളളവരുടെ നുണ പരിശോധന നടത്തണമെന്ന സിബിഐയുടെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചു. നുണപരിശോധനക്ക്...

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാവും

കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്....

കലാഭവന്‍ മണിയുടെ മരണത്തിലും ദിലീപിന് പങ്കെന്ന് ആരോപണം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിന് കലാഭവന്‍ മണിയുടെ മരണത്തിലും പങ്കുണ്ടെന്ന് ആരോപണം. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ദിലീപിനെതിരെ ആരോപണമുന്നയിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ...

മണിയുടെ മരണം; അസ്വാഭാവികമെന്ന് സി.ബി.ഐ എഫ്.ഐ.ആര്‍

കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. എഫ.്‌ഐ.ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. സഹോദരനടക്കമുള്ളവര്‍...

കലാഭവന്‍ മണിയുടെ മരണം; അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കഴിഞ്ഞമാസമായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. സഹോദരന്‍ ആര്‍.എല്‍.വി...

കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണംകളി മത്സരം നടത്തുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നാടന്‍ പാട്ടുകാരനും ചലചിത്ര നടനുമായ കലാഭവന്‍ മണിയുടെ പേരില്‍ സംസ്ഥാനതല ഓണം കളി മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരള ഫോക് ലോര്‍...

MOST POPULAR

-New Ads-