Tag: kafeel khan
15 ദിവസത്തിനുള്ളില്‍ കഫീല്‍ ഖാന്റെ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കണം; സുപ്രീംകോടതി
ഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ ഖാന്റെ ജാമ്യഹര്‍ജി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍....
ജയിലില്‍ കഫീല്‍ഖാന്റെ അവസ്ഥ പരിതാപകരം; ജീവന് അപകടത്തിലാണെന്ന് ഭാര്യ ഷാബിസ്ത ഖാന്
ഗൊരഖ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ദേശീയ സുരക്ഷ നിയമം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത ഡോ.കഫീല്‍ ഖാന്റെ ജീവന് സുരക്ഷ...
ഡോ.കഫീല്‍ ഖാന്റെ അമ്മാവന് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന് നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ചാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ പോലീസ്...
ഗോരഖ്പൂര്‍ ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമാവുന്നു; ഡോ.കഫീല്‍ ഖാന് വീണ്ടും കേരളത്തിലെത്തുന്നു
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ ശിശുകൂട്ടക്കൊല നടന്നതില്‍ ഇടപെട്ടതിലൂടെ രാജ്യശ്രദ്ധ നേടിയ ഡോ.കഫീല്‍ ഖാന് വീണ്ടും കേരളത്തിലേക്കെത്തുന്നു. കോഴിക്കോട് ഫറൂഖ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംവദിക്കാനായാണ് കഫീല്‍ ഖാന്...
ജാമ്യം ലഭിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ്...
ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പകപോകലിന്റെ ഭാഗമായി എട്ടുമാസം ജയിലില്‍ കഴിഞ്ഞ ഡോ്ക്ടര്‍ കഫീല്‍ ഖാനെ ജാമ്യം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് മുസ്ലിം യുത്ത്ലീഗ്...
യോഗി പകപോക്കിയ ഡോ.കഫീല്‍ ഖാന് ജാമ്യം
ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഡോക്ടര്‍ കഫീല്‍ ഖാന് ജാമ്യം. എട്ടുമാസത്തിന് ശേഷമാണ് കഫീല്‍ ഖാന് ജാമ്യം ലഭിക്കുന്നത്. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബി.ആര്.ഡി...
ഡോക്ടര്‍ കഫീല്‍ അഹമദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിരപരാധിയെ പ്രതിയാക്കി യഥാര്‍ത്ത കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍...
‘ജാമ്യമില്ലാതെ ജയിലില്‍ എട്ട് മാസം, ഞാന്‍ ശരിക്കും കുറ്റവാളിയാണോ?’: ഡോ. കഫീല്‍ ഖാന്റെ കത്തിന്റെ...
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ അഹമ്മദ് ഖാന്. ബി.ആര്.ഡി ആശുപത്രിയില്‍...
ഡോ.കഫീല്‍ ഖാനെ പരിശോധനക്ക് വിധേയനാക്കി; താന്‍ ചെയ്ത തെറ്റെന്തെന്ന് ഡോക്ടര്‍
ലഖ്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിഥ്യനാഥ് സര്‍ക്കാറിന് തിരിച്ചടിയായ ഗോരഖ്പൂര്‍ സംഭവത്തില്‍ ആറുമാസമായി ജാമ്യമില്ലാതെ ജയിലില്‍
കഴിയുന്ന ഡോ. കഫീല്‍ ഖാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലാണ് ചികിത്സക്ക് വിധേയമാക്കിയത്.
ജയിലില്‍ കഴിയുന്ന തന്റെ...
യുപിയില്‍ സ്വന്തം പണം ചിലവഴിച്ച് കുട്ടികളുടെ ജീവന് രക്ഷിച്ച ഡോക്ടറുടെ ആരോഗ്യനില അപകടത്തിലെന്ന് ഭാര്യ
ലക്നൗ: ബി.ആര്.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാനിന് ജയിലില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത്. കഫീല്‍...