Tag: kadakampally surendran
ആക്ടിവിസ്റ്റുകള്‍ക്കും പ്രവേശിക്കാം; കടകംപിള്ളിയെ തള്ളി കോടിയേരി
തിരുവനന്തപുരം: ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല ദര്‍ശനം നടത്താനാകില്ല എന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകളെ ഇങ്ങനെ വേര്‍തിരിക്കേണ്ടതില്ല അവര്‍ അക്റ്റിവിസ്റ്റായാലും അല്ലെങ്കിലും പോലീസ് സ്ത്രീകളെ സന്നിധാനത്തിലെത്തിക്കണമെന്ന് കോടിയേരി പറഞ്ഞു.
ആക്ടിവിസ്റ്റുകള്‍ക്ക്...
ശബരിമലയില്‍ നടന്നത് വന്‍ കലാപ നീക്കം; വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി
ആക്ടിവിസ്റ്റ് അടക്കം രണ്ട് യുവതികള്‍ ശബരിമല കയറാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ന് നടന്നത് വന്‍ കലാപ നീക്കമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് ദേവസ്വം മന്ത്രി തന്റെ സംശയങ്ങള്‍ വെളിപ്പെടുത്തിയത്.
ആക്റ്റീവിസ്റ്റായ യുവതികള്‍...
കാളിയജ്ഞത്തിന് മനുഷ്യ രക്തം, നടപടി സ്വീകരിക്കുമെന്ന് മന്ത്രി : ചടങ്ങ് ഉപേക്ഷിച്ചു
തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചതിനു പിന്നാലെയാണ് ഈ മാസം 12 ന്...