Monday, December 6, 2021
Tags Kadakampalli surendran

Tag: kadakampalli surendran

തിരുവനന്തപുരം കിന്‍ഫ്രാ പാര്‍ക്കില്‍ 88 പേര്‍ക്ക് കോവിഡ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 പേരില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഇത്രയധികം...

‘ചെറിയ പനിക്ക് ആരും വരേണ്ടെന്ന് മന്ത്രി കടകംപള്ളി; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും വരരുതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 150 ജീവനക്കാര്‍ കോവിഡ് നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും കോവിഡ്...

എസ്ഡിപിഐ കൊലപ്പെടുത്തിയാല്‍ ഇസ്‌ലാമിക തീവ്രവാദികള്‍; ആര്‍എസ്എസിനെ കുറിച്ച് മിണ്ടാതെ ധനരാജിനെ അനുസ്മരിച്ച് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ രക്തസാക്ഷി ദിനത്തില്‍ കൊന്നതാരെന്ന് പറയാതെ സിപിഎം നേതാക്കളുടെ അനുസ്മരണം. എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തില്‍ കൊലപാതകികളെ ഇസ്‌ലാമിന്റെ...

വേളി ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ് മുങ്ങിയ സംഭവം; ...

വേളി ഫ്ളോട്ടിംഗ് റെസ്റ്റാറന്റ് വെള്ളത്തില്‍ മുങ്ങിയ സംഭവത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്. 75 ലക്ഷം രൂപ മുടക്കി ഫ്ളോട്ടിംഗ് റെസ്റ്റാറന്റ് നവീകരിച്ചതിന്...

ആശ്വാസമായി പോത്തന്‍കോട്; സാമൂഹ്യ വ്യാപന ആശങ്കയൊഴിഞ്ഞെന്ന് കടകംപളളി

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് സാമൂഹ്യ വ്യാപനത്തിന്റെ ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പരിശോധിച്ച എല്ലാ ആളുകളുടേയും ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ്...

വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. 11 പൊലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട...

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്- മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തൃശൂര്‍: ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രത്തിലെത്തുന്ന ഭക്തലക്ഷങ്ങളുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുക. സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ഒരു ശ്രമവും അനുവദിക്കില്ല. മകരവിളക്ക് സുഗമമായി നടക്കുമെന്നും മന്ത്രി...

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സര്‍ക്കാറിന് താല്‍പര്യമില്ല: നിലപാട് തിരുത്തി ദേവസ്വം മന്ത്രി

സന്നിധാനം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം ഇരട്ടത്താപ്പ് പുറത്ത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത് സര്‍ക്കാറിന് താല്‍പര്യമില്ലാത്തതിനാലാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിന് താല്‍പര്യമുണ്ടായിരുന്നെങ്കില്‍ സ്ത്രീകളെ കയറ്റുമായിരുന്നു. ശരണംവിളിക്കുന്ന ചട്ടമ്പികളെ ഭയമില്ലെന്നും മന്ത്രി...

‘അമ്മക്ക് അവരുടെ നിലപാടുണ്ടാവും, സര്‍ക്കാര്‍ ഇരക്കൊപ്പം’; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട്: താരസംഘടന അമ്മയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്മ ഒരു സ്വതന്ത്ര സംഘനയാണെന്നും അവര്‍ക്ക് അവരുടെ നിലപാട് ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഘടനയിലെ ഇടത് എം.എല്‍.എമാരുടെ നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു...

MOST POPULAR

-New Ads-