Thursday, October 21, 2021
Tags Kadakam palli surendran

Tag: kadakam palli surendran

യോഗ്യതയുള്ളവരെ തഴഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് പിന്‍വാതില്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ തുടരുന്നു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന നയം തുടരുകയാണ് പിണറായി സര്‍ക്കാര്‍. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകനെ...

ജുമുഅ മുതല്‍ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴികള്‍ ഇങ്ങനെ…

തിരുവനന്തപുരം: പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയെക്കുറിച്ച് പ്രതികരണവുമായി മന്ത്രി കടകംപള്ളി. രോഗിയുമായി അടുത്ത് ഇടപഴകിയ ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി അറിയിച്ചു. മക്കളടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മരണവുമായി...

സി.എ.ജി റിപ്പോര്‍ട്ട്; ഗൂഢാലോചന സിദ്ധാന്തവുമായി മന്ത്രി കടകംപള്ളി

കൊച്ചി: ആഭ്യന്തര വകുപ്പിലെയും പൊലീസ് ഡിജിപിയുടെയും വന്‍ അഴിമതികള്‍ തുറന്നു കാട്ടിയ സി.എ.ജി റിപ്പോര്‍ട്ടിനെതിരെ ഗൂഢാലോചന സിദ്ധാന്തവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി കൊച്ചിയില്‍...

തൃപ്തി ദേശായിയുടെ വരവ് ഒരു ചാനല്‍ മാത്രമറിഞ്ഞു; എല്ലാത്തിനും പിന്നില്‍ വ്യക്തമായി അജണ്ടയുള്ളതായി സംശയം:...

തിരുവനന്തപുരം: ശബരിമലയിലേക്കെത്തിയ തൃപ്തി ദേശായിയുടേയും സംഘത്തിന്റേയും വരവിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയം സര്‍ക്കാരിനുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തിദേശായി പുറപ്പെട്ടത് ബിജെപിക്കും ആര്‍എസ്എസ്സിനും സ്വാധീനമുള്ള മഹാരാഷ്ട്രയില്‍ നിന്നാണ്....

ശബരിമല ആര്‍.എസ്.എസുകാര്‍ക്ക് തീറെഴുതി നല്‍കാനാവില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കണ്ണൂര്‍: ശബരിമലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബി.ജെ.പിയും ആര്‍.എസ്.എസും പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നതെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തുലാമാസ പൂജ സമയത്തും ചിത്തിരആട്ട വിശേഷ സമയത്തും അവിടെ ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടിയതുപോലെ...

രാഹുല്‍ ഈശ്വറിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുക വഴി രാജ്യദ്രോഹ കുറ്റമാണ് രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ കലാപഭൂമിയാക്കാനാണ് ശ്രമിച്ചത്. അക്രമത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് രാഹുലിന്റെ...

ആക്റ്റിവിസ്റ്റുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണനയെന്നും ആക്റ്റിവിസ്റ്റുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് രാവിലെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണത്തില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട്...

രാഷ്ട്രീയ കൊലപാതകം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി

തിരുവനന്തപുരം: ഗവര്‍ണറുടെ പരാമര്‍ശം സര്‍ക്കാരിന് എതിരല്ലെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു ഗവര്‍ണര്‍...

വൈകാരിക പ്രകടനം ഒഴിവാക്കണമെന്ന് കൈക്കൂപ്പി കേന്ദ്രമന്ത്രി; മേഴ്‌സിക്കുട്ടിയമ്മയും കടകംപള്ളിയും മടങ്ങണമെന്ന് നാട്ടുകാര്‍

കൊല്ലം: കടലില്‍പോയ അവസാന ആളേയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. യുദ്ധക്കപ്പല്‍വരെ തിരച്ചിലിന് ഉപയോഗിക്കുമെന്നും നഷ്ടപരിഹാരം ഉറപ്പാക്കാന്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ വൈകാരിക...

മന്ത്രി കടകംപള്ളിയുടെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവം; വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനം തടഞ്ഞ സംഭവത്തില്‍ വിവരാവകാശ റിപ്പോര്‍ട്ട് പുറത്ത്. മന്ത്രിക്ക് യാത്രക്കുള്ള അനുമതി നിഷേധിച്ചതിനുകാരണം തേടി ആര്‍.ടി.ഐ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം അപേക്ഷ...

MOST POPULAR

-New Ads-