Tag: Kaanam
മന്ത്രി മണിക്ക് ദക്ഷിണ നല്കി പഠിക്കേണ്ട ഗതികേടില്ലെന്ന് കാനം
കോഴിക്കോട്: പരിസ്ഥിതി വിഷയത്തില്‍ മന്ത്രി എം.എം മണിക്ക് ദക്ഷിണ നല്കി പഠിക്കേണ്ട ഗതികേട് സി.പി.ഐക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നീലക്കുറിഞ്ഞി വിഷയത്തില്‍ സി.പി.ഐക്ക് ഒന്നും അറിയില്ലെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയോട്...
കോണ്‍ഗ്രസ്സിനോട് അയിത്തമില്ലെന്ന് കാനം, സ്വന്തം നാട്ടില്‍ പ്രവേശനമില്ലാത്തയാളാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്
രാജ്യത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ബിജെപിയെ പ്രതിരോധിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്വന്തം സംസ്ഥാനത്ത് ഏഴു കൊല്ലത്തേക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ അമിത്...