Friday, June 9, 2023
Tags K surendran

Tag: k surendran

കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. ഐഎന്‍ടിയുസി ദേശീയ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. 68...

ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേന്ദ്രന്‍ നടത്തിയ യാത്ര ഇതിനോടകം വിവാദമാകുകയായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍...

കോഴിക്കോട്ടെ ഷഹീന്‍ബാഗ് നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതിലെ ആദ്യത്തെ തീവ്രവാദി ഞാനായിരിക്കും; സ്വാമി അഗ്നിവേശ്

കോഴിക്കോട്: കടപ്പുറത്ത് മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ സമരത്തെ തീവ്രവാദി സമരമെന്ന് വിളിച്ച കെ. സുരേന്ദ്രന് കനത്ത മറുപടിയുമായി പ്രമുഖ ഹിന്ദു പണ്ഡിതന്‍...

കെ.സുരേന്ദ്രന്‍ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്ത്; മറുപടിയുമായി പി.കെ ഫിറോസ്

കോഴിക്കോട്: ഷാഹീന്‍ബാഗ് മാതൃകയില്‍ കോഴിക്കോട് നടക്കുന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിനെതിരായ കെ സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.കെ...

‘ഉള്ളിയുടെ തൊലി ഇനിയും അവര്‍ തന്നെ പൊളിച്ചോളും’- കെ. സുരേന്ദ്രനെ രൂക്ഷമായി ട്രോളി കെ.മുരളീധരന്‍

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്....

അപമാനിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്‍കി ശശി തരൂര്‍

തിരുവനന്തപുരം: അപമാനകരമായി ട്വീറ്റ് ചെയ്ത കെ.സുരേന്ദ്രന് തകര്‍പ്പന്‍ മറുപടി നല്‍കി ശശി തരൂര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലാംഗേജ് ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്ന തരൂരിനെതിരെ മോശമായ പരാമര്‍ശമാണ് സുരേന്ദ്രന്‍...

തിരഞ്ഞെടുപ്പ് കേസ് സുരേന്ദ്രന്‍ പിന്‍വലിച്ചു ; 42,000 രൂപ കോടതിയില്‍ അടയ്ക്കണം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കേസിന്റെ ആവശ്യത്തിനായി...

പിടിവലി തീരാതെ ബി.ജെ.പി; പട്ടിക ത്രിശങ്കുവില്‍

കോഴിക്കോട്: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല. ഇഷ്ട സീറ്റുകള്‍ നേടിയെടുക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പിടിവാശിയുമായി രംഗത്തെത്തിയതോടെ ലിസ്റ്റ് എപ്പോള്‍...

ശബരിമലയില്‍ പ്രവേശിക്കണം; ഇളവ് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. സുരേന്ദ്രന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്...

കെ.സുരേന്ദ്രന് ജാമ്യം; ജയില്‍ മോചിതനാവും

കൊച്ചി: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ചിത്തിര ആട്ട സമയത്ത്...

MOST POPULAR

-New Ads-