Friday, June 9, 2023
Tags K muraleedharan

Tag: k muraleedharan

‘വാക്കുകള്‍ വളച്ചൊടിച്ചു’, എന്റെ മതേതരത്വത്തിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കെ മുരളീധരന്‍

കോഴിക്കോട്: തന്റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുകയായിരുന്നെന്ന് കെ മുരളീധരന്‍ എം.പി. എന്റെ വാക്കുകള്‍ വ്യക്തമാണ്. രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ബാബറി മസ്ജിദ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്ഷേത്രം പണിയാനാണ് തീരുമാനിച്ചത്. ക്ഷേത്രം...

തങ്ങള്‍ നല്‍കിയ പുത്രവാല്‍സല്യം

എന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു അനുഗ്രഹമായി നിന്ന മഹാനായ നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍.1977ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മന്‍മോഹന്‍ ബംഗ്ലാവില്‍ വെച്ചാണ് ശിഹാബ് തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത്....

കെ.മുരളീധരന്‍ ക്വാറന്റീനില്‍; പരിശോധന നടത്താന്‍ ...

കോഴിക്കോട്: കെ മുരളീധരന്‍ എംപി കോവിഡ് പരിശോധന നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്....

ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കറാണെന്ന് സംശയമുണ്ടെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണോയെന്ന് സംശയമുണ്ടെന്ന് വടകര എം.പി. കെ. മുരളീധരന്‍. ശ്രീറാം...

കള്ളു കുടിയന്മാരോട് കാണിക്കുന്ന താത്പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണം: കെ. മുരളീധരന്‍

കോഴിക്കോട്: കള്ളുകുടിയന്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ദൈവ വിശ്വാസികളോടും കാണിക്കണമെന്ന് കെ. മുരളീധരന്‍ എം.പി. മദ്യഷാപ്പ് തുറന്നാല്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറന്നാല്‍ സാമൂഹിക അകലം ലംഘിക്കപ്പെടുന്നതും...

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി

കോഴിക്കോട്: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. ലോക്ക്ഡൗണ്‍ തീരാന്‍ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപിമാരെ ഓര്‍മ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്....

ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി; കെ.മുരളീധരന്‍ എം.പി

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി. ധനസഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി കേരളത്തിന്റെ പിണറായി വിജയന്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇനി അദ്ദേഹത്തെ ഒരു വര്‍ഷം കൂടി...

സര്‍ സി.പിക്ക് ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയന്‍ കെ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. സര്‍ സി.പിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.

‘ചന്ദ്രശേഖരന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ 51 വെട്ടുകള്‍ക്ക് കഴിഞ്ഞില്ല’; ടിപിയുടെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന്‍ എംപി

വടകര: സിപിഎം വെട്ടിക്കൊന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന്‍ എംപി. ഇന്ന് ടിപി കൊല്ലപ്പെട്ടിട്ട് എട്ടുവര്‍ഷം തികയുന്ന ദിവസമാണ്. ടിപിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്‍...

മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്തുനല്‍കുന്നു; ഷഹീന്‍ബാഗ് സ്‌ക്വയറില്‍ കെ.മുരളീധരന്‍

കോഴിക്കോട്: മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. പൗരത്വനിയമത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം...

MOST POPULAR

-New Ads-