Saturday, March 6, 2021
Tags K muraleedaran

Tag: k muraleedaran

കൊലക്ക് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം; സി.ബി.ഐ വരണമെന്നും കെ മുരളീധരന്‍

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ പറഞ്ഞു. യൂത്ത്...

പകല്‍ കമ്യൂണിസം; രാത്രി ബി.ജെ.പിയുമായി ചര്‍ച്ച: മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രചാരണവിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍. പകല്‍ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി...

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കെ.മുരളീധരന്‍

കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബൂത്ത് കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കണമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ തനിക്ക് താല്‍പര്യമില്ല. ആരെ തിരഞ്ഞെടുത്താലും സ്വാഗതം ചെയ്യും. പ്രായം പറഞ്ഞു പ്രസിഡന്റ് സ്ഥാനത്തു നിന്ന്...

പിണറായി വിജയന്‍ മോദിയെ പോലെ കെ.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്‍ വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ മുരളീധരന്‍ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ...

പൊലീസുകാരെ പഴംപൊരി തീറ്റിച്ച് പൊറോട്ട തിന്നുന്ന ഡിജിപിയാണ് കേരളത്തിലെന്ന് കെ. മുരളീധരന്‍

കുറ്റ്യാടി: ഇത്തിക്കര പക്കിയാണോ വെള്ളായണി പരമുവാണോ ആരാണ് ആദ്യം ജയിലില്‍നിന്ന് ഇറങ്ങുന്നത് അവരെ ഗതാഗത വകുപ്പ് ഏല്‍പ്പിക്കുമെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പൊലീസുകാരെ...

‘ഉമ്മന്‍ ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ എല്ലാ കോമ്പിനേഷനും ശരിയാകും’; കെ. മുരളീധരന്‍

കോഴിക്കോട്: കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. അദ്ദേഹം തയ്യാറാണെങ്കില്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ പാര്‍ട്ടി തയ്യാറാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍...

MOST POPULAR

-New Ads-