Tag: jyotiraditya scindia
പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി എം.പി ശശി തരൂര്‍
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉപദേശവും പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
നമ്മുടെ...
കമല്‍നാഥിന്റെ മാസ്റ്റര്‍ സ്ട്രോക്ക്; മധ്യപ്രദേശ് ബിജെപി പുകയുന്നു-കല്ലുകടിയായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍
ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ് ബിജെപിക്കുള്ളില്‍ നിന്നും പൊട്ടിത്തെറിയുടെ പുകയുയരുന്നതായി സൂചന. സന്ധ്യയുടെ കളംമാറല്‍ രാഷ്ട്രീയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍...
മധ്യപ്രദേശില്‍ നിന്നും ദിഗ്വിജയ് സിംഗ് രാജ്യസഭയിലേക്ക്; ബിജെപിക്ക് രണ്ട് സീറ്റ്
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിന്നും മൂന്ന് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും സുമര്‍ സിംഗ് സോളങ്കിയുമാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുരണ്ടു...
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്രനേതൃത്വമോ; ഗൂഢാലോചന വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്
ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത് അമിത് ഷായടക്കമുള്ള ബിജെപി കേന്ദ്രനേതൃമെന്ന് വ്യക്തമാക്കുന്ന വിവാദ ഓഡിയോ ക്ലിപ്പ് പുറത്ത്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലുള്ള...
ദലിത് യുവാവിന്റെ കൊലപാതകം; സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന മുന്‍ എംഎല്‍എയെ നാട്ടുകാര്‍ ആക്രമിച്ചു
ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഗ്വാളിയര്‍-ചമ്പല്‍ മേഖലയിലെ മുന്‍ എംഎല്‍എ മുന്നാലല് ഗോയലിനു നേരെ ജനം ആക്രമണം അഴിച്ചുവിട്ടത്. സിറൗള് പോലീസ്...
സിന്ധ്യ വീണ്ടും കോണ്‍ഗ്രസിലേക്ക്? ട്വിറ്ററില്‍ നിന്ന് ബി.ജെ.പി ഒഴിവാക്കി – വന്‍ ട്വിസ്റ്റ്
ഭോപ്പാല്‍: ബി.ജെ.പിയിലേക്ക് ചേക്കേറിയ മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും കോണ്‍ഗ്രസിലേക്കെന്ന് അഭ്യൂഹം. തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ വിവരണത്തില്‍ 'ബി.ജെ.പി' ഒഴിവാക്കിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. പൊതുസേവകന്, ക്രിക്കറ്റ് തല്പ്പരന്...
സിന്ധ്യ വീണ്ടും കോണ്‍ഗ്രസിലേക്കോ; ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വിറ്റര്‍ പ്രൊഫൈല്‍ നിന്നും ബിജെപിയെ വെട്ടി വിമത...
ഭോപാല്‍: മൂന്ന് മാസം മുമ്പാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ കോളിക്കങ്ങള്‍ സൃഷ്ടിച്ച് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്ക് കൂറുമാറിയത്. 15 മാസം മാത്രം പ്രായമുണ്ടായിരുന്ന കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഇത്. എന്നാല്‍...
വീട്ടിലെക്കുള്ള വഴിയെ രണ്‍വീര്‍ സിങ് കുഴഞ്ഞുമരിക്കുമ്പോള്; അട്ടിമറിയുടെ വിജയാഹ്ലാദത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപത്തിനിടയില് അധികാര അട്ടിമറി നടന്ന മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ...
മധ്യപ്രദേശ് ഭൂരിപക്ഷം തെളിയിക്കാനാവില്ല; കമല്‍നാഥ് ഗവര്‍ണക്ക് രാജിക്കത്ത് നല്‍കും
ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം ദൈര്‍ഘ്യമുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീണു. നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കമല്‍നാഥ് ഒരു മണിക്ക് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുമെന്ന് വ്യക്തമായതോടെയാണിത്....
മധ്യപ്രദേശിലെ വിശ്വാസവോട്ട്; ബിജെപിയുടെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും
ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് നിയമസഭാ സമ്മേളനം മാര്‍ച്ച് 26 വരെ മാറ്റിവെച്ച സംഭവത്തില്‍ ബിജെപി സുപ്രീംകോടതിയില്‍. മുഖ്യമന്ത്രി കമല്‍നാഥ് നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാറിനോട് ഗവര്‍ണര്‍...