Tuesday, June 22, 2021
Tags Jyothiradhitya sindhya

Tag: jyothiradhitya sindhya

മധ്യപ്രദേശില്‍ സിന്ധ്യ പക്ഷത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ബി.ജെ.പി മന്ത്രിസഭ; നേതാക്കള്‍ക്ക് അമര്‍ഷം

ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമെത്തിയവരെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ച് മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും...

ജ്യോതിരാദിത്യ സിന്ധ്യക്ക് കോവിഡ് പോസിറ്റിവെന്ന് റിപ്പോര്‍ട്ട്

ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും...

ജ്യോതിരാദിത്യ സിന്ധ്യക്ക് കോവിഡ് സ്ഥിരീകരിച്ചു

ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം കോവിഡ് പോസിറ്റീവാണ്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ സാകേതിലെ...

മദ്ധ്യപ്രദേശ് ബി.ജെ.പി ക്യാമ്പില്‍ ഞെട്ടല്‍; രണ്ട് സിന്ധ്യ അനുയായികള്‍ കോണ്‍ഗ്രസില്‍- ഉപതെരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായക...

ഭോപ്പാല്‍: ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ച് രണ്ട് മുതിര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ അനുയായികള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സേവാ ദള്‍ സംസ്ഥാന പ്രസിഡണ്ട് സത്യേന്ദ്ര യാദവ്, മുന്‍...

ജ്യോതിരാദിത്യ സിന്ധ്യയുടെ മോഹത്തിന് തിരിച്ചടി ബി.ജെ.പിയിലേക്കില്ലെന്ന് വിമത എംഎല്‍എമാര്‍

ഭോപ്പാല്‍: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം രാജി സമര്‍പ്പിച്ച മധ്യപ്രദേശിലെ 19 എം.എല്‍.എമാര്‍ ബി.ജെ.പി.യില്‍ ചേരില്ലെന്ന് റിപ്പോര്‍ട്ട്. അതിനാലാണ് സിന്ധ്യയുടെ ബി.ജെ.പി പ്രവേശനം വൈകിയതെന്നും...

കോൺഗ്രസും ഇന്ത്യയും രക്ഷപ്പെട്ട വിധം

ഷരീഫ് അഹമ്മദ്‌ഗ്വോളിയോറിൽ പണ്ടെങ്ങാണ്ടോ പൂർവികർ ഭരിച്ചതിന്റെ തഴമ്പ് ഇപ്പോഴും തനിക്കുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സവർണ ചിന്താഗതിക്കാരൻ മാത്രമാണ് ജ്യോതിരാദിത്യ സിന്ധ്യ എന്ന കാലുമാറ്റക്കാരൻ. അധികാരമല്ലാതെ മറ്റൊന്നു കൊണ്ടും തൃപ്തനാവാത്ത യുവ...

ബി.ജെ.പി വെറുപ്പ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം; ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തി പഴയ ട്വീറ്റുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റുകളെ ട്രോളി സമൂഹമാധ്യമങ്ങള്‍. സിന്ധ്യ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് പഴയ ട്വീറ്റുകള്‍...

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ആ വാക്ക് അതിശയിപ്പിക്കുന്നതാണ്

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതിനെ പിന്നാലെ നിരവധി പ്രമുഖരാണ് ഇതിനോടകം പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ രാജിക്കത്തില്‍ സിന്ധ്യ ഉപയോഗിച്ച ഒരു വരി ചൂണ്ടിക്കാട്ടിയാണ് അരുവിക്കര എം.എല്‍.എ ശബരീനാഥന്‍ രംഗത്തെത്തിയിരിക്കുന്നത്.

സിന്ധ്യ ജനപിന്തുണയുള്ള നേതാവല്ല; പ്രശാന്ത് കിഷോര്‍

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന് നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലാണ് കിഷോറിന്റെ പ്രതികരണം. ഗാന്ധി എന്ന കുടുംബപ്പേരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നവരെ വിമര്‍ശിക്കുന്നവര്‍, സിന്ധ്യ...

സിന്ധ്യ രാജിവെച്ചതല്ല,പുറത്താക്കിയതാണെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി അംഗത്വം രാജിവച്ചതിനു പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യ പുറത്തുപോയതല്ല, പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയതാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി...

MOST POPULAR

-New Ads-