Tag: juventus
ചാമ്പ്യന്‍സ് ലീഗ്: ക്വാര്‍ട്ടര്‍ ലൈനപ്പായി, റയല്‍- യുവന്റസ് ഫൈനലിന്റെ തനിയാവര്‍ത്തനം
കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന്‍ താരം ആന്‍ന്ദ്ര ഷിവ്‌ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ...
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് – ടോട്ടനം സമനില; മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ ജയം
ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസും ടോട്ടനം ഹോട്‌സ്പറും തമ്മിലുള്ള മത്സരം സമനിലയില്‍. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയ ശേഷം ഇറ്റാലിന്‍ ക്ലബ്ബ് യുവന്റസ് 2-2 സമനില...
മെസിയും ബഫണും ഇന്ന് മുഖാമുഖം
ലണ്ടന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് കിടിലന്‍ അങ്കങ്ങള്‍. ഏറ്റവും മികച്ച പോരാട്ടം നടക്കുന്നത് ഇറ്റലിയിലെ ടൂറിനിലാണ്. അവിടെ ആതിഥേയരായ യുവന്തസ്് ശക്തരായ ബാര്‍സിലോണയുമായി കളിക്കുന്നു....
മെസ്സി നമ്മുടെ കാലത്തെ മറഡോണ; നെയ്മറിനൊപ്പം കളിക്കാന്‍ ആഗ്രഹം: ഡിബാല
നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്‍ജന്റീനക്കാരന്‍ ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്‌ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്.
'റൊണാള്‍ഡീഞ്ഞോയെ ഞാന്‍...
യുവേഫ ചാമ്പ്യന്‍സ് ലീഗിന് യൂറോപ്പില്‍ പടയൊരുക്കം
ബാര്‍സലോണ: 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ കന്നി മത്സരങ്ങള്‍ക്കായി പ്രമുഖര്‍ ബൂട്ടുകെട്ടുമ്പോള്‍ ബാര്‍സലോണയും യുവന്റസും തമ്മിലുള്ള അങ്കമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി,...
സൂപ്പറങ്കമിന്ന്
യൂറോപ്പും ഫുട്‌ബോള്‍ ലോകവും കാത്തുകാത്തിരുന്ന ഫൈനല്‍ ഇന്ന് അര്‍ധരാത്രി. ഇന്ത്യന്‍ സമയം 12 ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇറ്റലിയില്‍ നിന്നുള്ള യുവന്തസുമായി കളിക്കുന്നു. സോണി സിക്‌സ്, ടെന്‍ സ്‌പോര്‍ട്‌സ്1,2 ചാനലുകളില്‍...
ബ്രസീല്‍ വാര്‍; യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നാളെ രാത്രിയറിയാം
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം....