Wednesday, June 7, 2023
Tags Juventus

Tag: juventus

അരങ്ങ് തകര്‍ത്ത് റൊണോള്‍ഡോ; വീണ്ടും ഗോള്‍ യുവന്റസിന് ജയം

ചാമ്പ്യന്‍സ് ലീഗിലെ ചുവപ്പ് കാര്‍ഡില്‍ ദിവസങ്ങള്‍ക് മുമ്പാണ് മൈതാനത് നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൃസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയത്. എന്നാല്‍ ഇതെല്ലാം മറന്ന പ്രകടനവുമായാണ് സിരിയ എ യില്‍ യുവന്തസിനായി സൂപ്പര്‍ താരം...

നീണ്ട കാത്തിരിപ്പിനൊടുവില്‍ യുവന്റസില്‍ റൊണാള്‍ഡോ ഗോളുകള്‍

നീണ്ട കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോക്ക് യുവന്റസ് ജേഴ്സിയില്‍ ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസില്‍ എത്തിയ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ ആരാധകര്‍ക്ക് മുന്നില്‍ വന്‍...

യുവന്റസില്‍ താരങ്ങളുടെ മുഖാമുഖം നേര്‍ക്കാഴ്ച; റോണോ ഡിബാല കൂട്ട് മെസിക്ക് വെല്ലുവിളിയാവുമോ

യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്‌നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം...

റയല്‍ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോയെ കുരുക്കാന്‍ സ്പാനിഷ് മന്ത്രാലയം

മാഡ്രിഡ്: റയല്‍മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ലീഗ് ചേക്കേറിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുരുക്കാന്‍ സ്പാനിഷ് ധനകാര്യമന്ത്രാലയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ് ക്രിസ്റ്റ്യാനോക്ക് തലവേദനയാവുന്നത്. റൊണാള്‍ഡോ ഇറ്റലിയിലേക്ക് പോയാലും നികുതി വെട്ടിപ്പുമായി...

യുവന്റുമായി ബഫണ്‍ പിരിയുന്നു : വിടവാങ്ങുന്നത് പതിനേഴു വര്‍ഷത്തിനു ശേഷം

ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്‍ ലീഗില്‍ വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്‍ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്‍ പാര്‍മയില്‍ നിന്ന് റെക്കോര്‍ഡ്...

മിലാന്‍ പിളര്‍ത്തി യുവന്റസ് കോപ്പാ ഇറ്റാലിയ കിരീടം ചൂടി

റോം: എ.സി മിലാനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് കോപ്പാ ഇറ്റാലിയ കിരീടം യുവന്റസ് സ്വന്തമാക്കുന്നത്. ഗോളി ജിയാന്‍ലൂയി ഡോണറുമയുടെ പിഴവാണ്...

യുവന്റസിനെ വീഴ്ത്തി നപ്പോളി; ഇറ്റലിയില്‍ കിരീടപ്പോര് ഫോട്ടോ ഫിനീഷിലേക്ക്

റോം: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ കൊമ്പുക്കോര്‍ത്തപ്പോള്‍ നാപ്പോളിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നാപ്പിള്‍സ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാരക്കാരായ യുവന്റസിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ പോയന്റ് ടേബിളിയില്‍...

ചാമ്പ്യന്‍സ് ലീഗ്: റയലിനെ വിറപ്പിച്ച് യുവന്റസ്, ഒടുവില്‍ റൊണാള്‍ഡോ

മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍...

ലോകം നിറയെ മാജിക് ഗോള്‍, നന്ദിയോടെ സി.ആര്‍-7

മാഡ്രിഡ്:ഫുട്‌ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി...

ചാമ്പ്യന്‍സ്‌ലീഗ്: റയല്‍-യുവെ അങ്കമിന്ന്

ടൂറിന്‍: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന്...

MOST POPULAR

-New Ads-