Friday, March 24, 2023
Tags Juventus

Tag: juventus

റെക്കോര്‍ഡ് നേട്ടവുമായി ക്രിസ്റ്റിയാനോ; യുവന്റസ് ...

യുവന്റസ്: പ്രീമിയര്‍ ലീഗ്, ലാ ലിഗ, സെരി എ എന്നിവയില്‍ 50 ഗോളുകള്‍ നേടിയ ഏക കളിക്കാരനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യുവന്റസില്‍ ചേര്‍ന്നതിനുശേഷം വളരെ...

കോവിഡ് പ്രതിസന്ധിയിലും ക്രിസ്റ്റ്യാനോയ്ക്ക് ആയിരം കോടിയുടെ ഓഫറുമായി പുതിയ ക്ലബ്; 35ാം വയസ്സിലും താരപൊലിമ...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പ്രീമിയര്‍ ലീഗിലേക്ക് വീണ്ടും എത്താനുള്ള വഴി തെളിയുന്നു. യുവന്റ്‌സില്‍ നിന്ന് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ ചെല്‍സി ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡോണ്‍ ബലോണും മാര്‍കയുമാണ് ക്രിസ്റ്റ്യാനോയ്ക്കായി ചെല്‍സി ഇറങ്ങുന്നു...

കൊറോണയേക്കാള്‍ വേഗത്തില്‍ ക്രിസ്റ്റിയാനോയുടെ ഹോട്ടല്‍ വാര്‍ത്ത വൈറല്‍; വാസ്തവമെന്ത്?

പോര്‍ച്ചുഗലിലെ തന്റെ ഹോട്ടലുകള്‍ കൊറോണ രോഗികള്‍ക്കായി ആസ്പത്രികളാക്കി മാറ്റാന്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പദ്ധതിയിടുന്നെന്ന വാര്‍ത്ത വൈറസിനേക്കാള്‍ വേഗത്താലാണ് ലോകത്ത് പടര്‍ന്നത്. എന്നാല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍അടക്കം...

തനിക്ക് കൊറോണ ഇല്ലെന്ന് ഡിബാല; ക്രിസ്റ്റിയാനോ അടക്കം യുവന്റസിന്റെ 121 പേര്‍ നിരീക്ഷണത്തില്‍

ലണ്ടന്‍: അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ ക്ലബ്ബായ യുവന്റസ്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും താന്‍ സ്വയം നിരീക്ഷണത്തിലാണെന്നും...

യുവന്റസ് താരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ ...

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ യുവന്റസ് സെന്റര്‍ ബാക്ക് താരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്ലബ് ഫുട്‌ബോള്‍ താരമാണ് ഡാനിയേല്‍ റുഗാനി. യുവന്റസാണ് ഇതുസംബന്ധിച്ച...

ഡിബാലയുടെ ഗോള്‍ ‘തടഞ്ഞിട്ട്’ റൊണാള്‍ഡോ;നഷ്ടമായത് ഒന്നാം സ്ഥാനം

സാസ്സുവോളക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തില്‍ യുവന്റസിന്റെ സമനിലക്കപ്പുറത്ത് ചര്‍ച്ചയാകുന്നത് ഡിബാല നേടുമായിരുന്ന വിജയഗോള്‍ റൊണാള്‍ഡോ അവിചാരിതമായി തടഞ്ഞിട്ടതിനെക്കുറിച്ചാണ്.മത്സരത്തില്‍ സമനില വഴങ്ങിയതോടെ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം സ്ഥാനം നിലവിലെ...

മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ പകരക്കാരനെ ഇറക്കേണ്ടി വരും; ക്രിസ്റ്റിയാനോയുടെ പെരുമാറ്റത്തിന് മറുപടി നല്‍കി കോച്ച്

മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ഏത് കളിക്കാരനും പകരക്കാരനെ ഇറക്കേണ്ടി വരുമെന്ന് യുവന്റസ് കോച്ച് മൗറീസിയോ സാറി. തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് ക്രിസ്റ്റ്യാനോ...

ചാമ്പ്യന്‍സ് ലീഗ്; റയലിന് വന്‍തോല്‍വി, യുവന്റസിന് സമനില

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പി.എസ്.ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. അതേസമയം യുവന്റസ് അത്‌ലറ്റികോ മാഡ്രിഡ് മത്സരം...

യുവന്തസില്‍ സി.ആര്‍ 7 ഇല്ല, ടിക്കറ്റ് കാശ് തിരികെ ചോദിച്ച് ആരാധകന്‍

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ മല്‍സരത്തിലെ വിജയത്തിന് ശേഷം പോര്‍ച്ചുഗീസി സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചതോടെ പണം തിരികെ ചോദിച്ച് ആരാധകന്‍. സിരിയസ് എ യില്‍ യുവന്തസ്-ജിനോവ...

ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പാ യുവന്റസിന്

ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ട്രോഫിയില്‍ മുത്തമിട്ട് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറി എത്തിയ ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. ഫൈനലില്‍ കരുത്തരായ എ.സി മിലാനെ...

MOST POPULAR

-New Ads-