Tag: juvenile court
പത്താം ക്ലാസുകാരന്റെ കൊലപാതകം; പ്രതികളായ കുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ജാമ്യം അനുവദിച്ചു
പത്തനംതിട്ട കൊടുമണ്ണിലെ പത്താം ക്ലാസുകാരന് അഖിലിനെ കൊലപ്പെടുത്തിയില്‍ കേസില്‍ പിടിയിലായ കുട്ടികള്‍ക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജുവനൈല്‍ കോടതിയുടേതാണ് ഉത്തരവ്. കുട്ടികള്‍ക്ക് ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാനുണ്ടെന്നും തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതിനാല്‍...