Friday, September 22, 2023
Tags Justice ranjan gogoi

Tag: justice ranjan gogoi

രാം മന്ദിര്‍ ശിലാസ്ഥാപനത്തിന് വിളിക്കാഞ്ഞത് വളരെ മോശമായിപ്പോയി’; രഞ്ജന്‍ ഗൊഗോയിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയ്ക്ക് സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ക്ഷണിക്കാത്തത് മോശമായിപ്പോയെന്ന പരിഹാസവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കോവിഡ് പടരുന്നതിനിടെ രാമക്ഷേത്രത്തിനുള്ള തറക്കല്ലിടല്‍...

ഞാനായിരുന്നെങ്കില്‍ രാജ്യസഭാ സീറ്റ് സ്വീകരിക്കില്ലായിരുന്നു; മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ തുറന്നടിച്ച് ജസ്റ്റിസ്...

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കഴിഞ്ഞ ദിവസം വിരമിച്ച സുപ്രിംകോടതി ന്യായാധിപന്‍ ജസ്റ്റിസ് ദീപക് ഗുപ്ത. ആരും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം...

എംപിയായത് തന്റെ വിധികള്‍ക്കുള്ള പ്രതിഫലമെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളെന്ന് രഞ്ജന്‍ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യസഭാ എംപി സ്ഥാനം ലഭിച്ചത് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ നടത്തിയ വിധി പ്രസ്താവങ്ങളുടെ പ്രതിഫലമായാണ് എന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് സുപ്രീംകോടതി മുന്‍ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ശനിയാഴ്ച ടൈംസ് നൗ...

എം.പി സ്ഥാനം മാത്രമല്ല, ഇതുംകൂടി ദയവായി വിശദീക്കരിക്കണമെന്ന് ഗൊഗോയിയോട് കപില്‍ സിബല്‍

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും രാജ്യസഭാ എംപി സ്ഥാനത്തില്‍ വിശദീകരണം ചോദിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ രംഗത്ത്. രാജ്യസഭാ...

രഞ്ജന്‍ ഗോഗോയ് അയോധ്യ കേസില്‍ വിധി പറഞ്ഞത് ബിജെപിക്ക് വേണ്ടി; മര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: അയോധ്യ കേസിലെ അന്തിമ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. അയോധ്യകേസില്‍ ബിജെപിക്ക് അനുകൂലമായാണ് രഞ്ജിന്‍...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനര്‍നിയമനം

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനര്‍നിയമനം നല്‍കി സുപ്രീം കോടതി.പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്. അതേസമയം ജോലിയില്‍ പ്രവേശിച്ച...

മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്; ശബരിമല പുനഃപരിശോധന 17 നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളില്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് സുപ്രീം കോടതി. ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള വിവിധ മതസ്ഥലങ്ങളിലെ സ്ത്രീകള്‍ക്കെതിരായ വിവേചനം സംബന്ധിച്ച വിഷയങ്ങളാണ് ഇപ്പോള്‍...

ശരദ് അരവിന്ദ് ബോബ്‌ഡെ അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാവും;നവംബര്‍ 18 ന് സത്യപ്രതിജ്ഞ

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നവംബര്‍ 18 നാണ് സത്യപ്രതിജ്ഞ.

ജസ്റ്റിസ് ശരദ് ബോബ്ദെ; അടുത്ത ചീഫ് ജസ്റ്റിസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെയെ ശിപാര്‍ശ ചെയ്തു. രഞ്ജന്‍ ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന...

അയോധ്യ കേസ്: വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ്; അഞ്ചുപേരുടെ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അയോധ്യകേസിലെ വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഭരണഘടന ബെഞ്ചിലെ...

MOST POPULAR

-New Ads-