Sunday, June 4, 2023
Tags Justice loya

Tag: justice loya

ജസ്റ്റിസ് ലോയ കേസ് വിധി: ‘സത്യം ഒരുനാള്‍ പുറത്തുവരും’; അമിത് ഷായെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യാക്കാര്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബി.ജെ.പി.യില്‍ ഉള്ളവരുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും അമിത് ഷായെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിയിട്ടുണ്ടെന്നും...

ലോയ കേസ് വിധി: വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാരവന്‍ മാഗസിന്‍

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട 'ദി കാരവന്‍' മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍...

ലോയ കേസ്: കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി വന്ന ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് കോണ്‍ഗ്രസ്. 'സുപ്രീം കോടതി വിധി നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്....

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ല; ഇനി ഹര്‍ജികള്‍ വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്...

മുസ്‌ലിമായ മകന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗോപിനാഥപിള്ള മറഞ്ഞു: മരണത്തില്‍ ദുരൂഹത

  ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജാവേദിന്റെ(പ്രാണേഷ് കുമാര്‍) അഛന്‍ ഗോപിനാഥ പിള്ളയുടെ മരണത്തില്‍ ദുരൂഹുതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഗോപിനാഥ പിള്ള ആലപ്പുഴക്കടുത്ത് ദേശീയ പാതയില്‍ വെച്ച് വാഹനപകടത്തില്‍ മരണപ്പെടുന്നത്. ഗൂജറാത്ത്...

ലോയയുടെ മരണ കാരണം ഹൃദായാഘാതമല്ലെന്നതിന് തെളിവുകളുണ്ട്‌ ; പ്രശാന്ത് ഭൂഷണ്‍

  ജസ്റ്റിസ് ലോയയുടെ മരണുവുമായി ബന്ധപ്പെട്ട സി.ബി.ഐ വിശദീകരണത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്ത് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു ഇംഗ്ലീഷ് മാധ്യമമാണ് ജസ്റ്റിസ് ലോയയുടെ മരണ കാരണം ഹൃദയാഘാതമല്ലെന്ന ഇ.സി.ജി റിപ്പോര്‍ട്ട് പുറത്തു...

‘2019ലും ഞങ്ങള്‍ അധികാരത്തില്‍ വരും. അപ്പോള്‍ കാണിച്ചു തരാം’ ജസ്റ്റിസ് ലോയ കേസില്‍ തെളിവ്...

മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മുന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന അഭിഭാഷകന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബന്ധുവിന്റെ ഭീഷണി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ...

ജഡ്ജി ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ല; പ്രമുഖ ഫോറന്‍സിക് വിദഗ്ധന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ജഡ്ജി ബി.എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ ആര്‍.കെ ശര്‍മ്മയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതമായിരിക്കാം മരണത്തിന് ഇടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം. ബി.ജെ.പി...

ലോയ കേസ് വഴിത്തിരിവിലേക്ക്; വിചിത്ര ആവശ്യവുമായി ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രത്യേക സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ ചൂടേറിയ വാദം തുടരുന്നു. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷനു വേണ്ടി ഹാജരായ...

ജസ്റ്റിസ് ലോയയുടെ മരണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍...

MOST POPULAR

-New Ads-