Tag: Justice Arun Mishra
അഴിമതിക്കാരെ കുറിച്ച് മിണ്ടാന്പറ്റില്ലെങ്കില് പിന്നെന്തിനാണ് ജഡ്മാര്‍ക്ക് ഇംപീച്ച്മെന്റെന്ന് പ്രശാന്ത് ഭൂഷന്
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിക്കുകയും മറ്റും ചെയ്തതിന് പിന്നാലെ ജഡ്ജിമാരുടെ അഴിമതിയില്‍ വീണ്ടും കടത്തുവിമര്ശനവുമായി സുപ്രീംകോടതി അഭിഭാഷകന്...
കോടതിയലക്ഷ്യ കേസ്; ജസ്റ്റിസ് ചന്ദ്രചൂഢും കെ.എം ജോസഫും പുറത്ത്, പകരം ജ. അരുണ്‍ മിശ്ര-...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തിന് കീഴിലെ 'കോടതികളെ അപകീര്‍ത്തിപ്പെടുത്തല്‍' വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാടകീയ ബഞ്ച് മാറ്റം. ഹര്‍ജികള്‍ പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെയും ജസ്റ്റിസ് കെ.എം...
കൊറോണ: ഈ കലിയുഗത്തില്‍ വൈറസുകളോട് പോരാടുക സാധ്യമല്ലെന്ന് സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: എല്ലാ നൂറുവര്‍ഷം കൂടുമ്പോഴും ഉണ്ടാകുന്ന മഹാമാരിയാണിതെന്നും ഈ കലിയുഗത്തില്‍ വൈറസുകളോട് പോരാടുക സാധ്യമല്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. കൊവിഡ് 19 രാജ്യത്താകെ ുപടര്ന്നുപിടിക്കുന്ന സാഹചര്യചത്തിലാണ് അരുണ്‍...
ആഗോളതലത്തില്‍ ചിന്ത, നാടന്‍ പ്രവര്‍ത്തനം; മോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. രാജ്യാന്തരതലത്തില്‍ പ്രശംസ നേടിയ ബുഹുമുഖ പ്രതിഭയാണ് നരേന്ദ്ര മോദിയെന്ന് അരുണ്‍ മിശ്ര പറഞ്ഞു. സുപ്രീംകോടതി...