Saturday, May 8, 2021
Tags Junaid

Tag: Junaid

ജുനൈദ് കൊലക്കേസിലെ പ്രധാന പ്രതിക്കും ജാമ്യം

  ജുനൈദ് കൊലക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. നരേഷ് കുമാറിനാണ് കോടതി ജാമ്യം നല്‍കിയത്. 2017 ജൂലൈ 8 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും...

ജുനൈദ് കൊലപാതകം: ഹരിയാന സര്‍ക്കാറിനും സി.ബി.ഐക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പശുവിറച്ചിയുടെ പേരില്‍ തീവണ്ടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈദ് ഖാന്‍ കൊല ചെയ്യപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സാധ്യത. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ജുനൈദിന്റെ പിതാവിന്റെ ഹര്‍ജിയില്‍ പരമോന്നത കോടതി ഹരിയാന...

മൂന്ന് മുസ്ലിം പണ്ഡിത്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം

  ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. എന്തിനാണ് സല്‍വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം. രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും...

ജുനൈദ് കൊലപാതകം: സര്‍ക്കാര്‍ വക്കീല്‍ പ്രതിഭാഗത്തെ സഹായിക്കുന്നുവെന്ന് കോടതി

ന്യഡല്‍ഹി/ബല്ലബ്ഗഢ്: ജുനൈദ് കൊലപാതകത്തിന്റെ വാദം കേള്‍ക്കുന്ന ഫരീദ്ബാദ് സെഷന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനെതിരെ രംഗത്തെത്തി. ഇടക്കാല ഉത്തരവിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിഭാഗത്തിനു സഹായം ചെയ്യുകയാണന്ന്് അഡിഷണല്‍ സെഷന്‍ ജസ്റ്റിസ് വൈ.ഏസ്.രാത്തോഡ്്് പറമു നിരീക്ഷിച്ചത്....

ബീഫ്: കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്

ചാണ്ഡിഗഢ്: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന് ടാക്‌സി കാര്‍ നല്‍കി മുസ്‌ലിംലീഗ്. ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന ചടങ്ങിലാണ് മാരുതി ഇക്കോ കാര്‍ പാര്‍ട്ടി നേതൃത്വം സമ്മാനിച്ചത്. ടാക്‌സി...

ജുനൈദിന്റെ കൊലപാതകം സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ് സീറ്റ് തര്‍ക്കത്തിലൊതുക്കി റെയില്‍വെ പൊലീസ്. കേസിലെ മുഖ്യപ്രതിയെ അറസ്റ്റു ചെയ്ത ശേഷം ഫരീദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റെയില്‍വെ പൊലീസ് സൂപ്രണ്ട്...

ജുനൈദ് വധക്കേസ്: പിടിയിലായ മുഖ്യപ്രതിയുടെ പേര് വെളിപ്പെടുത്താതെ പൊലീസ്

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 16കാരനായ ജുനൈദ്ഖാനെ ട്രയിനില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പൊലീസ്. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെ മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് ഇന്നലെ...

ജുനൈദ് ഖാനെ കുത്തിയയാള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബീഫ് തീനിയെന്നു വിളിച്ച് ജുനൈദ്ഖാന്‍ എന്ന പതിനാറുകാരനെ നിഷ്ഠുരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ജുനൈദിന്റെ വയറ്റില്‍ കത്തി കൊണ്ട് കുത്തിയയാളെയാണ് മഹാരാഷ്ട്ര പൊലീസ് ധുലെ ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയില്‍...

ജുനൈദിന് വേണ്ടി സാക്ഷി പറയാന്‍ ആരും വന്നില്ല; അക്രമിയെ തിരിച്ചറിയുന്നവര്‍ക്കുള്ള പ്രതിഫലം രണ്ട് ലക്ഷമാക്കി

ഫരീദാബാദ്:ജുനൈദിന് വേണ്ടി മൊഴി നല്‍കാന്‍ ആരും വന്നില്ല. പെരുന്നാള്‍ തലേന്ന് ബീഫ് തിന്നുന്നവന്‍ എന്ന് ആക്രോശിച്ച് ഓടുന്ന ട്രെയിനില്‍ 15 കാരനായ ജുനൈദിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ ദൃക്‌സാക്ഷികളാരും മൊഴി നല്‍കാനെത്തിയില്ല. അതേ...

രാജ്യത്തെ പിടിച്ചുകുലുക്കി Not in my name പ്രക്ഷോഭം; വിവിധ നഗരങ്ങളിലായി അണിനിരന്നത് പതിനായിരങ്ങള്‍

ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കും ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കുമെതിരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നടന്ന 'എന്റെ പേരിലല്ല' (Not In My Name) പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. ഡല്‍ഹി...

MOST POPULAR

-New Ads-