Tag: Judgeship
പാചകക്കാരന് കോവിഡ്; സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറന്റെയ്നില്‍
ഔദ്യോഗിക വസതിയിലെ പാചകക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സുപ്രീം കോടതിയിലെ ജഡ്ജിയും കുടുംബവും ക്വാറന്റെയ്നില്‍ പ്രവേശിച്ചു. പാചകക്കാരനും ആയി അടുത്ത് ഇടപെട്ട ജഡ്ജിയുടെ വസതിയിലെ മറ്റ് സ്റ്റാഫ് അംഗങ്ങളും ക്വാറന്റെയ്നില്‍...
കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ
ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്കി. ഐകകണ്ഠ്യേനയാണ് ഇതുസംബന്ധിച്ച...