Tag: jude antony
ഷൂട്ടിംഗിനിടെ ജൂഡ് ആന്റണിക്ക് പരിക്ക്: സംഭവം ഇങ്ങനെ
ആലപ്പുഴ: ഷൂട്ടിംഗിനിടെ സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് പരിക്കേറ്റു. ആലപ്പുഴയില്‍ ചിത്രീകരണം നടക്കുന്ന വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരിക്കേറ്റത്.
കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍: പ്രതാപ് പോത്തന് മറുപടിയുമായി ജൂഡ് ആന്റണി
തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന് ജൂഡ് ആന്റണി. രാജ്യന്തര ചലചിത്രമേളയിലെ വേദിയില്‍ വെച്ച് നടി പാര്‍വ്വതി മമ്മുട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെ...
കൊച്ചി മേയറുടെ പരാതിയിലെ അറസ്റ്റ്; ജൂഢ് ആന്റണി വിശദീകരിക്കുന്നു
കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം സംവിധായകന് ജൂഢ് ആന്റണി അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ജൂഢ്ആന്റണി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സംഭവിച്ചതെന്തെന്ന് ജൂഢ് ആന്റണി വെളിപ്പെടുത്തുന്നത്. ചങ്ക് തകര്‍ന്നാണ് താനീ...
കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയതിന് സംവിധായകന് ജൂഡ് ആന്റണിക്കെതിരെ കേസ്
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തതിന് സംവിധായകന് ജൂഡ് ആന്റണിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സിനിമാ ഷൂട്ടിങിനായി എറണാകുളത്തെ സുഭാഷ് പാര്‍ക്ക് വിട്ടു നല്‍കണമെന്ന ആവശ്യം...
ജൂഡ് ആന്റണി നായകനാകുന്നു
സംവിധായകന് ജൂഡ് ആന്റണി നായകനാകുന്നു. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാസംഘം എന്ന ചിത്രത്തിലാണ് ജൂഡ് നായകവേഷത്തിലെത്തുന്നത്. നേരത്തെ പ്രേമം, തോപ്പില്‍ ജോപ്പന്, ആക്ഷന്‍ ഹീറോ ബിജു, ഒരു മുത്തശ്ശി...