Tag: joy araykkal
ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു
വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകന് ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന...
ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി; യു.എ.ഇയില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം പുറത്തേക്ക്...
ദുബായ്: ദുബായില്‍ ആത്മഹത്യ ചെയ്ത മലയാളി വ്യവസായി ജോയ് അറയ്ക്കലിന്റെ കുടുംബത്തിന് പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ യുഎഇ ഭരണകൂടം അനുമതി നല്കി. ലോക്ക് ഡൗണ്‍ ആരംഭിച്ചശേഷം ഇതാദ്യമായാണ്...
ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബായ് പൊലീസ്; കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി
ദുബായ്: വയനാട് സ്വദേശിയായ പ്രമുഖ പ്രവാസി ബിസിനസുകാരന് ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 23നായിരുന്നു അദ്ദേഹം ദുബായ് ബിസിനസ് ബേയിലെ...