Tag: JOY ALUKKAS
ആ നന്മയ്ക്ക് ജോയ് ആലുക്കാസിന്റെ സ്നേഹസമ്മാനം; സുപ്രിയയ്ക്ക് വീടു നിര്‍മിച്ചു നല്‍കും
എറണാകുളം: തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ആരും സഹായിക്കാനില്ലാതെ നിന്ന വൃദ്ധനെ ബസ്സില്‍ കയറ്റി വിട്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായ സുപ്രിയയ്ക്ക് ജോയ് ആലുക്കാസിന്റെ ആദരം. വീടില്ലാത്ത സുപ്രിയയ്ക്ക് വീട് നിര്‍മ്മിച്ച്...