Tag: jose tom pulikkunnel
പാലായില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി
കോട്ടയം: പാലായിലെ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. യു.ഡി.എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രമേശ് ചെന്നിത്തല നടത്തി.