Tag: jobs
എസ്എസ്സി പരീക്ഷാ കലണ്ടര്‍ പുതുക്കി; എല്ലാ പരീക്ഷകളും ഈ വര്‍ഷം തന്നെ
ഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച വിവിധ പരീക്ഷകള്‍ ഉള്‍പ്പെടുത്തി സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്എസ്സി) പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം എസ്എസ്സി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിവിധ...