Tag: job vaccancy
അറബിക് ഖുര്‍ആന്‍ അധ്യാപകരുടെ അനേകം ഒഴിവുകള്‍; ശമ്പളം 65,000 രൂപ
മാലദ്വീപ് വിദ്യാഭ്യാസവകുപ്പിൽ അറബിക്/ഖുർആൻ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷിക്കാനുള്ള തിയതി 20 വരെ നീട്ടി. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന...