Tuesday, March 2, 2021
Tags JNU Strike

Tag: JNU Strike

ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505...

വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ അപലപനീയം; നിരാശ പ്രകടിപ്പിച്ച് ജെ.എന്‍.യു മുന്‍ വിസി

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് ജെഎന്‍യു മുന്‍ വൈസ് ചാന്‍സലര്‍ സുധീര്‍ കുമാര്‍ സോപോരി. നടന്ന സംഭവങ്ങള്‍ വളരെ നിരാശാജനകമാണെന്നും അവിശ്വാസം മൂലമാണ്...

ജെ.എന്‍.യുവില്‍ എ.ബി.വി.പി ഗുണ്ടാക്രമണം; യൂണിയന്‍ പ്രസിഡന്റ് ഉള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നഹ്‌റു സര്‍വ്വകാലശാലയില്‍ പൗരത്വ നിയമ പ്രതിഷേധവും ഫീസ് വര്‍ദ്ധനയുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ഇരുമ്പു ദണ്ഡും...

ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

ന്യൂഡല്‍ഹി: ജെ.എന്‍.യു യുണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിന് നേരെ എബിവിപി ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം. ലാത്തിയും മറ്റ് മാരക ആയുധങ്ങളുമായി കാമ്പസിലേക്ക് പ്രവേശിച്ച എബിവിപി ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്ന് ഐഷെ...

മഹിതമായൊരു പാരമ്പര്യത്തിന്റെ ദാരുണാന്ത്യം

അവ്ജിത് പഥക് ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്‍കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ...

ജെ.എന്‍.യുവില്‍ മലയാളി വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിയെ ലൈബ്രറി കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥി ഋഷി ജോഷ്വ തോമസിനെ(24)യാണ് മരിച്ചത്. ലൈബ്രറിയുടെ താഴത്തെ നിലയിലെ...

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കേസ്; മോദി പ്രതിഷേധങ്ങളെ ഭയക്കുന്നത് കൊണ്ടെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല(ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിക്കൊണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച നടപടി മോദി സര്‍ക്കാറിനെതിരായ ചെറുത്തു നില്‍പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് മുസ്ലിം ലീഗ്...

ഉമര്‍ഖാലിദിന് നേരെയുള്ള വധശ്രമം: രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിനെതിരെയുള്ള വധശ്രമത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഉമര്‍ഖാലിദിനു നേരെ വധശ്രമമുണ്ടായത്. തലസ്ഥാനത്തെ അതീവ സുരക്ഷാമേഖലയോട്...

ഹാദിയാ കേസ് ലൗ ജിഹാദാക്കിമാറ്റി ജെ.എന്‍.യുവില്‍ ഡോക്യുമെന്ററി പ്രദര്‍ശനം: വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: കേരളത്തില്‍ ലവ് ജിഹാദ് വ്യാപകമാണന്നും ഹാദിയ കേസ് ലൗ ജിഹാദാക്കി മാറ്റിയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തും...

അധ്യാപകനെതിരെ ലൈംഗികാരോപണം: ദില്ലിയിലെ പ്രധാന റോഡുപരോധിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

  ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാരോപണമുയര്‍ത്തി രംഗത്തെത്തിയതോടെയാണ് ദില്ലിയുടെ പ്രധാന റോഡുകളിലൊന്നായ നെല്‍സണ്‍ മണ്ഡേല റോഡ് ഉപരോധത്തിലേക്ക് മാറിയത്. നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ വസന്ത്...

MOST POPULAR

-New Ads-