Thursday, January 21, 2021
Tags Jnu attack

Tag: jnu attack

ജെ.എന്‍.യു അക്രമം; രാഷ്ട്രപതി ഭവനില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനകത്ത് മുഖംമൂടി അണിഞ്ഞ എബിവിപി ഭീകരര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലറെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക്...

ജെ.എന്‍.യു ഭീകരത പൊലീസ് സഹായത്തോടെ? വാട്ആപ്പ് ചാറ്റുകളും വീഡിയോ തെളിവുകളും പുറത്ത്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായി ഇന്നലെ നടന്ന ആക്രണം ആസൂത്രിതമാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. പുറത്തിനിന്നുള്ള ഗുണ്ടകളെ ജെഎന്‍യുവിലേക്ക് എത്തിക്കാന്‍ ഡല്‍ഹി പൊലീസ് അടക്കം പലരേയും സ്വാധീനിച്ചതായുള്ള...

ജെ.എന്‍.യു ഭീകരത ആസൂത്രിതം; തെളിവുകള്‍ പുറത്ത്; രാജത്തുടനീളം ആളിക്കത്തി പ്രതിഷേധം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ മുഖംമൂടി ധരിച്ചെത്തിയ എബിവിപി ഗുണ്ടാസംഘം വിദ്യാര്‍ഥികളേയും അധ്യാപകരേയും ക്രൂരമായി മര്‍ദിച്ച് ഭീകരത സൃഷ്ടിട്ടിച്ചതിന് പിന്നാലെ രാജ്യത്തുടനീളം വിദ്യാര്‍ഥി പ്രതിഷേധം ആളിക്കത്തുന്നു.

MOST POPULAR

-New Ads-