Tag: jnu
ജെ.എന്‍.യു സര്‍വകലാശാലയിലെ ക്യാമ്പസ് റോഡിന് സവര്‍ക്കറുടെ പേര് നല്കി അധികൃതര്‍
ജെ.എന്‍.യു. സര്‍വകലാശാല ക്യാമ്പസിലെ റോഡിന് വി.ഡി.സവര്‍ക്കര്‍ മാര്‍ഗ് എന്ന പേരു നല്കി അധികൃതര്‍. സുബാന്‍സിര്‍ ഹോസ്റ്റലിലേക്ക് വഴികാണിക്കുന്ന ചൂണ്ടുപലകയ്ക്ക് സമീപത്താണ് വീര്‍ സവര്‍ക്കര്‍ മാര്‍ഗിന്റെ പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; മുന്‍ എ.ബി.വി.പി...
ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ എബിവിപി മുന്‍ നേതാവ് അറസ്റ്റില്‍. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ്...
പഴയ ഫീസില്‍ തന്നെ ജെ.എന്‍.യുവില്‍ രജിസ്ട്രേഷന് നടത്തണമെന്ന് കോടതി
ന്യൂഡല്‍ഹി: പഴയ ഫീസ് ഘടനയില്‍ ജെഎന്‍യുവില്‍ രജിസ്ട്രേഷന് നടത്താന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വകലാശാലയോട് രണ്ടാഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവിനെതിരെ...
ജെ.എന്‍.യു; മുഖംമൂടി അണിഞ്ഞ യുവതി കോമള്‍ ശര്‍മ തന്നെ
ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി അണിഞ്ഞെത്തി വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘത്തില്‍ ഉണ്ടായിരുന്ന യുവതി...
ജെ.എന്‍.യു ആക്രമണം; വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോടതി
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ അക്രമം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫ്രണ്ട്സ് ഓഫ് ആര്.എസ്.എസ്, യൂണിറ്റി എഗെനിസ്റ്റ് ലെഫ്റ്റ്...
ജെഎന്‍യുവില്‍ സുരക്ഷാ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം; ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സുരക്ഷാ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കൊപ്പം രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരും ജെഎന്‍യു വില്‍ സന്ദര്‍ശനം...
അഭയാര്‍ത്ഥികളെ സംരക്ഷിക്കലല്ല സര്‍ക്കാറിന്റെ ഉദ്ദേശം;ശശി തരൂര്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും കടന്നാക്രമിച്ച് ശശി തരൂര്‍ എം.പി. ആദ്യമായി മതത്തെ നിയമത്തിന്റെ ഭാഗമാക്കിയ നിയമമാണ് പൗരത്വ നിയമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ...
ജെ.എന്‍.യു വില്‍ പൊലീസ് രാജ് പ്രഖ്യാപിച്ച് ഭരണകൂടം
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പൊലീസ് രാജെന്ന് വിമര്‍ശനം. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ കാണാനോ ഹോസ്റ്റലിലേക്കുള്ള പ്രവേശനവും നിര്‍ത്തിവെച്ചുകൊണ്ടുള്ള ഓര്‍ഡര്‍ സര്‍വ്വകലാശാല പുറത്തിറക്കി.ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ മുറിയില്‍...
ജെ.എന്‍.യു; സി.സി.ടി.വികള്‍ പ്രവര്‍ത്തന രഹിതം എന്ന അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മുഖംമൂടിയണിഞ്ഞ് നടത്തിയ ആക്രമണ ദിവസത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കിട്ടാത്തതിനെ ചൊല്ലിയുള്ള തട്ടിപ്പ് പുറത്ത്. അക്രമം നടന്ന...
ഐഷെ ഘോഷിന്റെ വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതു കയ്യിലെത്തിയെന്ന് ബിജെപി; യാഥാര്‍ത്ഥ്യം ഇങ്ങനെ…
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ചെത്തിയവരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് കയ്യൊടിഞ്ഞ ജെഎന്‍യു യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷിന്റെ പരിക്ക് വ്യാജമെന്ന് ബിജെപി പ്രചാരണം. വലതുകയ്യിലെ പ്ലാസ്റ്റര്‍ ഇടതുകയ്യിലെത്തിയെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. കൂടാതെ...