Tag: JK
ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ മഹബൂബ മുഫ്തിക്കു മേല്‍ പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദം
കഠ്വ ബലാത്സംഗ - കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി - ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും...
ഏതെങ്കിലും ഒന്ന് പറയൂ… അതിര്‍ത്തി പ്രതിസന്ധിയില്‍ ബി.ജെ.പിയെ രൂക്ഷമായി വമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ജമ്മു കശ്മീരില്‍ ഭരണം നടത്തുന്ന ബി.ജെ.പി - പി.ഡി.പി സഖ്യം പാകിസ്താന് വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പി.ഡി.പി പറയുമ്പോള്‍ പകരം വീട്ടുമെന്നാണ് ബി.ജെ.പി...
ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്ബോളറാവാം
തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ...
ലഷ്കറെ ത്വയ്ബ വിട്ട് കളിക്കളത്തിലേക്ക്; കശ്മീരിലെ ഫുട്ബോള്‍ താരം മാജിദ് ഖാന് മടങ്ങിയെത്തി
ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്ബയില്‍ ചേരാന്‍ പോയ യുവ ഫുട്ബോളര് മാജിദ് ഖാന്, ഉമ്മയുടെ അഭ്യര്‍ത്ഥന മാനിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തന്റെ ഉറ്റ സുഹൃത്ത് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്...
കശ്മീരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം: പി. ചിദംബരം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 'ആസാദി' (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത്...
സൈന്യം മനുഷ്യകവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദിന് 10 ലക്ഷം നല്‍കണമെന്ന് മനുഷ്യാകവാശ കമ്മീഷന്
ശ്രീനഗര്‍: സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചമായി ഉപയോഗിച്ച ഫാറൂഖ് അഹ്മദ് ദറിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഏപ്രില്‍ 9-ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി...
കശ്മീര്‍ സൈനിക താവളത്തില്‍ ഭീകരാക്രമണം; രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ജവാന്മാര് കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതക്കു സമീപം നഗ്രോട്ടയില്‍ താല്കാലിക സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍ താവളത്തിലേക്ക് നുഴഞ്ഞുകയറിയതായാണ് വിവരം....
സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന് പിടിയില്‍
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക...