Tag: jithendra aavvad
‘രേഖ ചോദിച്ചാല്‍ ഭരണഘടനയുടെ പകര്‍പ്പ് കാണിച്ചുകൊടുക്കണം’: സി.എ.എക്കെതിരെ ജിതേന്ദ്ര ആവാദ്
മുംബൈ: മത വിഭാഗങ്ങള്‍ക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ വെല്ലുവിളിച്ച് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ജിതേന്ദ്ര ആവാദ്. പൗരത്വനിയമ ഭേദഗതിക്കെതിരായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.