Tag: jishnu prannoyi
‘ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്, പി കൃഷ്ണദാസിനെതിരെ തെളിവില്ല’; സിബിഐ
കൊച്ചി: പാമ്പാടിയിലെ നെഹ്രു കൊളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സിബിഐ. കേസില്‍ രണ്ട് പേര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തി. നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ ഒഴിവാക്കിയാണ് കുറ്റപത്രം...
ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു
കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക...
ജിഷ്ണുകേസ്: സി.ബി.ഐ അന്വേഷിക്കും; സന്തോഷമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍
ന്യൂഡല്‍ഹി: നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്‍ശിക്കുകയും ചെയ്തു....
ജിഷ്ണു കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജിഷ്ണു പ്രയോയി കേസ് അന്വേഷിച്ച് പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷം വേണ്ടി വരുമെന്ന് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഒരാഴ്ച്ചത്തേക്ക് മാറ്റി. ജിഷ്ണുവിന്റെ അമ്മ മഹിജ സി.ബി.ഐ അന്വേഷണം...
ഒത്തുതീര്‍പ്പാക്കിയതിന് ശേഷം തള്ളിപ്പറയുന്ന നിലപാട് അപഹാസ്യം: ചെന്നിത്തല
കല്‍പ്പറ്റ: ആസ്പത്രിയില്‍ ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്‍ നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ്...
സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്. കാനം...
‘തന്നെ കൊന്നാല്‍ അഞ്ചു തെരഞ്ഞെടുപ്പ് തോല്‍ക്കും’; പിണറായിയെ വെല്ലുവിളിച്ച് ഷാജഹാന്
തിരുവനന്തപുരം: പിണറായിയെ വെല്ലുവിളിച്ച് ജയില്‍ മോചിതനായ കെ.എം ഷാജഹാന്. ജിഷ്ണുകേസില്‍ അമ്മ മഹിജ നടത്തിയ സമരത്തില്‍ പങ്കുചേര്‍ന്നതിനെ തുടര്‍ന്നാണ് ഷാജഹാനടക്കമുള്ള അഞ്ചു സാമൂഹ്യപ്രവര്‍ത്തകര്‍ അറസ്റ്റിലാവുന്നത്. കോടതി ജാമ്യം അനുവദിച്ച് പുറത്തുവന്ന ഇവര്‍ സര്‍ക്കാരിനെതിരെ...
‘കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യം’; സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
അന്വേഷണ ഉദ്യോഗസ്ഥര്‍...
ജിഷ്ണുവിന്റെ സമരത്തില്‍ ഗൂഢാലോചന നടത്തിയത് പിണറായി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മിനി
തിരുവനന്തപുരം: ഡി.ജി.പി ഓഫീസിന് മുന്നിലെ സമരത്തിനെതിരെ സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.യു.സി.ഐ നേതാവ് അഡ്വ.മിനി. ജാമ്യം കിട്ടി പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിനി. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവുമായി ബന്ധപ്പെട്ട്...
സര്‍ക്കാര്‍ ഒത്തുതീര്‍പ്പില്‍; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം അവസാനിച്ചു
തിരുവനന്തപുരം: നെഹ്റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്.
സര്‍ക്കാര്‍ പ്രതിനിധികള്‍...