Tuesday, March 28, 2023
Tags Jishnu issue

Tag: jishnu issue

ജിഷ്ണു പ്രണോയിയുടെ മരണം: സി.ബി.ഐ കേസെടുത്തു

കൊച്ചി എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം സി.ബി. ഐ ഏറ്റെടുത്തു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സി.ബി.ഐ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അസ്വാഭാവിക...

ഒത്തുതീര്‍പ്പാക്കിയതിന് ശേഷം തള്ളിപ്പറയുന്ന നിലപാട് അപഹാസ്യം: ചെന്നിത്തല

കല്‍പ്പറ്റ: ആസ്പത്രിയില്‍ ചെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മയുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയതിന് ശേഷം സമരത്തെ തള്ളിപ്പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപഹാസ്യമാണെന്നും, കരാറില്‍ നിന്നും പിന്നാക്കം പോകുന്നത് വഞ്ചനയാണെന്നും പ്രതിപക്ഷ നേതാവ്...

സമരം തീര്‍ക്കാന്‍ കാനം പങ്ക് വഹിച്ചില്ല; സി.പി.എം കേന്ദ്രകമ്മിറ്റി ഇടപെട്ടില്ല

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ടുവെന്ന വാര്‍ത്തകളെ തള്ളിയും സി.പി.എം കേന്ദ്രകമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിശദമാക്കിയും മുഖ്യമന്ത്രി പിണറായി വിജയന്‍. കാനം...

ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി

നാദാപുരം: ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്‍സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക്...

സര്‍ക്കാര്‍ ഒത്തുതീര്‍പ്പില്‍; ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ നിരാഹാരസമരം അവസാനിച്ചു

തിരുവനന്തപുരം: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മകന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണവിന്റെ കുടുംബാംഗങ്ങള്‍ നടത്തിവന്ന നിരാഹാര സമരമാണ് അവസാനിച്ചത്. സര്‍ക്കാര്‍ പ്രതിനിധികള്‍...

പിണറായിക്ക് കുറ്റബോധമെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ കൂട്ടാക്കില്ല എന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചുനില്‍ക്കുന്നത് കുറ്റബോധം കൊണ്ടാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജിഷ്ണു വിഷയത്തില്‍ സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയത് ഉത്തമബോധ്യത്തോടെ ആണെങ്കില്‍ പിന്നെ...

മഹിജയെ പരിഹസിച്ച് എംഎം മണി

മലപ്പുറം: കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി. മലപ്പുറത്ത് പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി മകന്റെ മരണത്തിന് നീതി ലഭിക്കാനായി സമരം ചെയ്യുന്ന അമ്മയെ പരിഹസിച്ചത്....

ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ സമരത്തില്‍ നിന്നും പിന്‍വലിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുനയശ്രമത്തിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മ...

നിരാഹാര സമരവുമാമായി ജിഷ്ണുവിന്റെ സഹോദരിയും; സമരം സര്‍ക്കാരിനെതിരെയല്ലെന്ന് അമ്മ

തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിക്കും വരെ സമരം തുടരുമെന്ന് അമ്മ മഹിജ. തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും മഹിജ അറിയിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...

ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം; സംസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത് സംഘടനകള്‍

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണം. യുഡിഎഫും...

MOST POPULAR

-New Ads-