Tag: jishnu
ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജം; വെളിപ്പെടുത്തലുമായി ടി.പി സെന്‍കുമാര്‍
കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണുവിന്റേതെന്ന് കരുതുന്ന കത്ത് വ്യാജമെന്ന് സ്ഥാനമൊഴിഞ്ഞ ഡിജിപി ടിപി സെന്‍കുമാര്‍. കത്തിലെ കയ്യക്ഷരവും ജിഷ്ണുവിന്റേതല്ല. കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട് എന്നും സെന്‍കുമാര്‍...
ബേബി നിലപാട് തിരുത്തി, തന്റേത് വൈകാരിക പ്രകടനമായിരുന്നത്രെ
ജിഷ്ണുവിന്റെ അമ്മയെ ന്യായീകിരിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രകടിപ്പിച്ച അഭിപ്രായം തിരുത്തി. നേരത്തെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിലാപാടായിരുന്നു ബേബി സ്വീകരിച്ചത്. എന്നാല്‍ പാര്ട്ടിയിേെലാ കടുത്ത സമ്മര്‍ദ്ദം മൂലമാകാം...