Tag: jio
മാര്‍ച്ചില്‍ ഐഡിയ,എയര്‍ടെല്‍ ഉപേക്ഷിച്ചത് 77 ലക്ഷം പേര്; നേട്ടം കൊയ്ത് ജിയോ
മുംബൈ: കൊറോണവൈറസ് മുന്‍നിര ടെലികോം കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ ചിലര്‍ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു....
അടുത്ത വര്‍ഷം 5ജി നെറ്റ്വര്‍ക്ക് ആരംഭിക്കുമെന്ന് ജിയോ
അടുത്തവര്‍ഷത്തോടെ സ്വന്തമായ 5ജി നെറ്റ്വര്‍ക്ക് ആരംഭിക്കുമെന്ന് റിലയന്‍സ് ജിയോ. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ സ്ഥാപകന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'പൂജ്യത്തില്‍ നിന്ന്...
റിലയന്സിനിത് സുവര്‍ണ കാലഘട്ടം; 58 ദിവസത്തിനിടെ എത്തിയത് 1.68 ലക്ഷം കോടി നിക്ഷേപം!
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കരടഹിത കമ്പനിയാക്കമെന്ന വാഗ്ദാനം ഉദ്ദേശിച്ച സമയത്തിനും മുമ്പെ സാക്ഷാത്കരിച്ചതായി ചെയര്മാന് മുകേഷ് അംബാനി. 58 ദിവസത്തികനം 168,818 കോടി രൂപ സമാഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2021...
ജിയോ-ഫേസ്ബുക്ക് കരാറിനെതിരെ ജസ്റ്റിസ് ശ്രീകൃഷ്ണ; ‘ഈ രാജ്യത്ത് ഒരു നിയമമില്ലേ?’
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ-ഇന്റർനെറ്റ് സേവന ദാതാക്കളായ റിലയൻസ് ജിയോയും അമേരിക്കൻ ബഹുരാഷ്ട്ര സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കും തമ്മിലുള്ള കരാറിനെതിരെ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ. ജിയോ പ്ലാറ്റ്ഫോമുകളിൽ 5.7...
ജിയോയില്‍ നിക്ഷേപമിറക്കാന്‍ സൗദിയും യു.എസും; എണ്ണയിലെ തിരിച്ചടി ഡിജിറ്റലില്‍ തീര്‍ത്ത് മുകേഷ് അംബാനി
മുംബൈ: ഓയില്‍-പെട്രോ കെമിക്കല്‍ മേഖലയിലെ തിരിച്ചടികള്‍ തുടരുന്നതിനിടെ ഡിജിറ്റല്‍ ബിസിനസില്‍ വന്‍ വളര്‍ച്ച ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ ജിയോ. എട്ടു ബില്യണ്‍ യു.എസ് ഡോളറിന്റെ വിദേശ നിക്ഷേപമാണ് ജിയോയിലേക്ക് എത്തുന്നത്...
43,574 കോടി, ലോക്ക്ഡൗണിലെ ഏറ്റവും വലിയ ഡീല്‍; ഇതു ചരിത്രം തിരുത്തും- മുകേഷ് അംബാനി-സക്കര്‍ബര്‍ഗ്...
ന്യൂഡല്‍ഹി: ഇന്ത്യയിലെ ചില്ലറ വില്‍പ്പന മേഖലയില്‍ റിലയന്‍സ് പിടിമുറുക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ല. ലോകത്തെ ഏറ്റവും വലിയ സാമൂഹിക മാദ്ധ്യമ പ്ലാറ്റ്ഫോമായ ഫേസ്ബുക്കുമായി റിലയന്‍സ് ജിയോ ഉണ്ടാക്കിയ കരാര്‍...
ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
തൃശൂര്‍: ബിഎസ്എന്‍എല്ലിനെ ജിയോക്ക് തീറെഴുതി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ബി.എസ്.എന്‍.എല്ലില്‍ ആസ്തി പണമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 1.10 ലക്ഷം കോടി ആസ്തിയില്‍ നിന്നും 73,000 കോടി വിലമതിക്കുന്നവയാണ് പാട്ടത്തിന് നല്‍കുന്നത്....
പുതുവര്‍ഷത്തില്‍ കിടിലന്‍ ഓഫറുമായി ജിയോയും എയര്‍ടെലും
വാര്‍ഷിക റീചാര്‍ജ്ജ് പ്ലാനില്‍ താരിഫ് തുക കുറച്ച് ജിയോയുടെ പുതുവര്‍ഷ ഓഫര്‍. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ 2020 ഓഫര്‍...
വോഡഫോണ്‍, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും
ന്യൂഡല്‍ഹി: മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികള്‍. ഐഡിയ വോഡഫോണിനും, എയര്‍ടെല്ലിനും പിന്നാലെയാണ് റിലയന്‍സ് ജിയോയും മൊബൈല്‍...
സാമ്പത്തിക വെല്ലുവിളി; നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോ
ഡിസംബര്‍ ആദ്യ വാരത്തോടെ നിരക്ക് വര്ധപ്പിക്കാനൊരുങ്ങി് ജിയോ. സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യമായതിനാല്‍ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ നിരക്കു കൂട്ടാന്‍...